സ്ട്രോക്ക് അഥവാ പക്ഷാഘാതം എന്ന് പറയുന്നത് ട്രെയിനിലേക്ക് ബ്ലഡ് സർക്കുലേഷൻ കുറവുകൾ സംഭവിക്കുമ്പോൾ ഓക്സിജൻ ലഭിക്കാത്തതുമൂലം ബ്രെയിനിൽ ഡാമേജുകൾ സംഭവിച്ചു തുടങ്ങുന്നതാണ് ഇതിനെയാണ് പക്ഷാഘാതം എന്ന് പറയുന്നത്. ഇത് സ്റ്റോക്കായി മാറുമ്പോൾ രോഗികളിൽ മുഖം കോടി പോകുന്ന അവസ്ഥ ഉണ്ടാകും അതുപോലെതന്നെ കൈകളിൽതളർച്ച അനുഭവപ്പെടുന്നതാണ്സംസാരിക്കുന്നതിൽ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുകയും മുഖം കൂടി പോകുകയും അതുപോലെ തന്നെ വായ കൂടിപ്പോകുന്നതിനും സാധ്യത കൂടുതലാണ്.
ചില അവസരങ്ങളിൽ ഇത് വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കും അതായത് ഗോമ സ്റ്റേജിലേക്ക് വരെ പോകുന്നതിന് കാരണമാകുന്നതായിരിക്കും സംസാരിക്കുന്നതിൽ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടും. ഫ്രോക്ക് പ്രധാനമായി രണ്ടുതരത്തിലാണ് കാണപ്പെടുന്നത്.ഒന്നാമത്തെ ഇസ്ലാമിക് സ്ട്രോക്ക് രണ്ടാമത്തെ ഹെമറേജിക് സ്ട്രോക്ക് എന്ന് പറയും. ഹിസ്റ്ററിക്ക് സ്ട്രോക്ക് ബ്രെയിനിൽ ബ്ലഡിന്റെ സർക്കുലേഷൻ കുറയുന്നതുമൂലം ഉണ്ടാകുന്ന സ്ട്രോക്ക് ആണ് എന്ന് ഹാമറേജ് സ്ട്രോക്ക് ബ്രയിനിൽ തലച്ചോറിൽ രക്തസ്രാവം ഉണ്ടാകുന്നത് മൂലംസംഭവിക്കുന്നതാണ്.
അതായത് തലച്ചോറിൽ ഞരമ്പുകൾ പൊട്ടി എത്തും സംഭവിക്കുന്നതുമൂലം ഉണ്ടാകുന്നതാണ് ഹെമറേജ് സ്ട്രോക്ക്. സ്ട്രോക്ക് പ്രധാനമായും ഡയബറ്റിസ് ഉള്ള രോഗികളിൽ ഉണ്ടാകുന്നതിന് സാധ്യതയുണ്ട് അല്ലെങ്കിൽ ഹൈപ്പർടെൻഷൻ അതുപോലെ പുകവലിക്കുന്നവരിലും ഇത്തരത്തിലുള്ള സ്ട്രോക്ക് വളരെയധികം തന്നെ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്. ഹൃദയ തകരാറു ഉള്ളവരിലുംഉപേക്ഷിച്ച് അഥവാ പൊണ്ണത്തടി ഉള്ളവരിലും.
ഇത്തരത്തിലുള്ളഇത്തരത്തിലുള്ള സ്ട്രോക്ക് വരുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.സ്ട്രോക്ക് സംഭവിക്കുമ്പോൾ തലച്ചോറിലുള്ള ചെറിയൊരു ബ്ലോക്ക് സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്.സ്ട്രോക്ക് സംഭവിക്കുമ്പോൾ ഒരു മിനിറ്റിൽ 20 ലക്ഷം കോശങ്ങളുടെ നാശം ട്രെയിനിൽ സംഭവിക്കുന്നു എന്നാണ് പറയപ്പെടുന്നത്. ആശുപത്രിയിൽ എത്തിക്കുന്നതിനുള്ള സമയം കൂടുന്തോറും തകരാറുകൾ വർദ്ധിച്ചുകൊണ്ടിരിക്കും എന്നാണ് പറയപ്പെടുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.