കുഴഞ്ഞുവീനുള്ള മരണങ്ങൾക്ക് പ്രധാന കാരണം സ്ട്രെസ്സാണ്,ഇത് പരിഹരിക്കാൻ ചെയ്യേണ്ടത്..

ഇന്നത്തെ കാലഘട്ടത്തിൽ ഷുഗറും കൊളസ്ട്രോളും ഇല്ലാത്ത ആളുകളിൽ പോലും കൊഴിഞ്ഞുവീണ് മരുന്നും കാണപ്പെടുന്നുണ്ട് ഇത്തരത്തിൽ എന്തുകൊണ്ടാണ് മരണങ്ങൾ സംഭവിക്കുന്നത് എന്നത് ചോദിച്ചാൽ പലർക്കും അറിയുന്നില്ല എന്നതാണ് വാസ്തവം എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള മരണസംഖ്യകൾ കൂടി വരുന്നത് അല്ലെങ്കിൽ എന്തുകൊണ്ടാണ് ഇത്തരത്തിൽ മരണം സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് കൂടുതൽ അറിയാം.നമ്മുടെ ജീവിതത്തിൽ കൂടുതൽ ഉള്ളവരിലാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ .

   

അതല്ലെങ്കിൽ മരണങ്ങൾ കൂടുതലും സംഭവിക്കുന്നത്. കൊഴിഞ്ഞു വീണുള്ള മരണങ്ങൾ കൊളസ്ട്രോൾഇല്ലാത്ത ആളുകളിൽ പോലും കാണുന്നതിന്റെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് നമ്മുടെ ജീവിതത്തിലുള്ള സ്ട്രെസ്സ് തന്നെയായിരിക്കും ഇത്തരത്തിലുള്ള സ്ട്രെസ്സിനെ നീക്കം ചെയ്യേണ്ടത് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണ്. ഇന്ന് പുകവലിക്കാത്തവരേലും അതുപോലെതന്നെ മദ്യപിക്കാത്തവരുടെ രീതിയിൽ എക്സൈസ് ചെയ്യുന്നവരിലും ഇത്തരത്തിലുള്ള മരണങ്ങൾ സംഭവിക്കുന്നത്.

അതായത് സ്ട്രോക്ക് ഹാർട്ടറ്റാക്ക് മൂലമുള്ള മരണങ്ങൾ സംഭവിക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണമായി പറയപ്പെടുന്നത് അമിതമായ ജീവിതത്തിലുണ്ടാകുന്ന സ്ട്രെസ്സ് തന്നെയായിരിക്കും. നമ്മുടെ ശരീരത്തിലെ കോർട്ടിസോൺ എന്നത് അതായത് സ്ട്രസ്സ് ഹോർമോൺ കൂടുതലായും ഉൽപ്പാദിപ്പിക്കുന്നത് ഇത്തരം മരണങ്ങൾ സംഭവിക്കുന്നതിന് കാരണമാവുകയാണ് ചെയ്യുന്നത്. ഡ്രസ്സ് എങ്ങനെയാണ് കുറയ്ക്കേണ്ടത് എന്നതിനെക്കുറിച്ച് പലർക്കും ഒരു ധാരണയില്ല എന്നതും വാസ്തവമാണ് .

എങ്ങനെയാണ് നമുക്ക് ഇത്തരം ഹോർമോണിന്റെ ഉത്പാദനത്തെ കുറയ്ക്കാൻ സാധിക്കുക. പോലെ തന്നെ നല്ല ഹോർമോൺസ് എങ്ങനെ നമ്മുടെ ശരീരത്തിൽ കൂടുതൽ നല്ല രീതിയിൽ ഉത്പാദിപ്പിച്ച് എടുക്കാം. നമ്മുടെ ശരീരത്തിൽ എൻഡോഫിൽ എന്ന ഹോർമോൺ നമ്മുടെ ശരീരത്തിന് വളരെയധികം ഹാപ്പിനസ് നൽകുന്ന ഒന്നുതന്നെയാണ് ഉത്പാദിപ്പിക്കുന്നതിന് ഏറ്റവും അത്യാവശ്യം ചെയ്യേണ്ടത്. എക്സസൈസ് ചെയ്യുക എന്നത് തന്നെയായിരിക്കും എക്സസൈസ് ചെയ്യുക എന്നത് കായിക അധ്വാനമുള്ള ജോലി വളരെയധികം ചെയ്യുക എന്നതല്ല മറിച്ച് നമ്മുടെ ശരീരത്തിനും മനസ്സിന് സന്തോഷം നൽകുന്ന ഇഷ്ടമുള്ള കാര്യങ്ങൾ വ്യായാമത്തിലൂടെ വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *