പ്രമേഹം എന്ന വാക്ക് ഇന്നത്തെ കാലത്ത് ആർക്കും അപരിചിതമല്ല. കാരണം ജീവിതശൈലി രോഗങ്ങളിൽ മുന്നിൽ നിൽക്കുന്ന ഒന്നാണ് പ്രമേഹവും രക്തസമ്മർദ്ദവും എല്ലാം. എന്നാൽ പ്രമേഹം എന്ന് കേട്ടാൽ ഇൻസുലിൻ കുത്തിവയ്ക്കാൻ ശ്രമിക്കുന്നവരാണ് നമ്മളിൽ പലരും. പക്ഷേ പ്രമേഹത്തിന് മരുന്നിനേക്കാൾ അത്യാവശ്യമായിട്ട് വേണ്ട ചില കാര്യങ്ങളുണ്ട്. ഭക്ഷണത്തിന്റെ കാര്യത്തിൽ അല്പം ശ്രദ്ധ കൊടുത്താല്‍ പ്രമേഹമെല്ലാം അതിന്റെ വഴിക്ക്.
പോകും. എന്തൊക്കെ കാര്യങ്ങളാണ് പ്രമേഹരോഗികൾ ഭക്ഷണത്തിലൂടെ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. പ്രമേഹത്തിന് ഇത്തരത്തിൽ ഭക്ഷണത്തിലൂടെ പൂർണ്ണ പരിഹാരം കാണാം. അതിനായി ശ്രദ്ധിക്കേണ്ട ഭക്ഷണ രീതികളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം. ആരോഗ്യത്തിന്റെ കലവറയാണ് ആപ്പിൾ എന്ന കാര്യത്തിൽ സംശയം വേണ്ട. കുറഞ്ഞ കലോറി അടങ്ങിയിട്ടുള്ള ആപ്പിൾ ചീത്ത കൊളസ്ട്രോളിനെയും ഇല്ലാതാക്കുന്നു. ഭക്ഷണത്തിൽ ആപ്പിൾ ഉൾപ്പെടുത്താവുന്നതാണ്.
പലപ്പോഴും നമ്മൾ ഉപയോഗിക്കുന്ന ഒരു ധാന്യമാണ് ബാർലി. ബാർലി കഴിക്കുന്നത് പ്രമേഹത്തിന്റെ അളവിൽ കാര്യമായ മാറ്റം തന്നെ വരുത്തുന്നു. ബീഫ് ഒന്ന് കേൾക്കുമ്പോൾ നിങ്ങൾക്ക് അത്ഭുതം തോന്നാം. എന്നാൽ ബീഫ് കഴിക്കുന്നത് പ്രമേഹത്തിന് മാറ്റം വരുത്തുന്നു. ഇത് മെറ്റബോളിസം ഉയർത്തുകയും പ്രമേഹത്തിന്റെ അളവിൽ കൃത്യത വരുത്തുകയും ചെയ്യുന്നു. ബീറ്റ കരോട്ടിൻ കൊണ്ട് സമ്പുഷ്ടമായ ക്യാരറ്റ് ഇത് പ്രമേഹത്തെ എന്നെന്നേക്കുമായി.
ഇല്ലാതാക്കുന്നു. ചിക്കൻ കഴിക്കുന്നത് ഇത്തരത്തിൽ പ്രമേഹത്തെ കുറയ്ക്കുന്ന ഒന്നാണ്. ഇതിനുള്ള സാച്ചുറേറ്റഡ് ഫാറ്റ് ആണ് പലപ്പോഴും പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സഹായിക്കുന്നത്. എന്നാൽ ബ്രോയിലർ ചിക്കൻ ഉപയോഗിക്കരുത്. ചിക്കൻ പോലെ തന്നെ മുട്ടയും ഷുഗർ ഫ്രണ്ട്‌ലി ആയിട്ടുള്ള ഭക്ഷണമാണ്. പ്രോട്ടീൻ സമ്പുഷ്ടമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.