സ്നേഹത്തിന്റെയും സമൃദ്ധിയുടെയും ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ. ലോകജനപാലകനാണ് ഭഗവാൻഭഗവാനെ ആരാധിച്ചാൽ ഭഗവാന പ്രാർത്ഥിച്ചാൽ നടക്കാത്തതായിട്ട് ഒന്നും തന്നെ ഇല്ല എന്നുള്ളതാണ്. ഒന്നും സമർപ്പിക്കാൻ ഇല്ലെങ്കിൽ പോലും ചെയ്യാനായിട്ട് വഴിപാടിനു പോലും കയ്യിൽ ഒന്നുമില്ലെങ്കിൽ പോലും എന്റെ കൃഷ്ണ എന്റെ ഭഗവാനെ എന്ന് പറഞ്ഞ് മനസ്സ് സമർപ്പിച്ച് പ്രാർത്ഥിച്ചു കഴിഞ്ഞാൽ വന്നു സഹായിക്കുന്ന പ്രത്യക്ഷത്തിൽ പോലും വന്നു സഹായിക്കുന്ന ദേവനാണ് നമ്മുടെ എല്ലാവരുടെയും ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത്.
ശ്രീകൃഷ്ണ ഭഗവാന്റെ കടുത്ത ഭക്തർ നിങ്ങളുടെ ഇഷ്ടപ്പെട്ട ദേവൻ ശ്രീകൃഷ്ണ ഭഗവാൻ ആണ് എന്നുണ്ടെങ്കിൽ ആ കമന്റ് ബോക്സിൽ ഒന്ന് രേഖപ്പെടുത്തൂ എത്രത്തോളം ശ്രീകൃഷ്ണ ഭക്തർ ഉണ്ട് എന്നുള്ളത് നമുക്കൊന്ന് അറിയാൻ കഴിയുന്നതാണ്. ഭഗവാന്റെ ഒരു പ്രധാനപ്പെട്ട വിഷയമായിട്ട് ബന്ധപ്പെട്ടാണ് ഇന്നത്തെ അധ്യായം ചെയ്യുന്നത് നമ്മുടെ എല്ലാവരുടെയും വീട്ടിൽ ശ്രീകൃഷ്ണ ഭഗവാന്റെ ഒരു ചിത്രം അല്ലെങ്കിൽ ഒരു വിഗ്രഹം എങ്കിലും ഉണ്ടാകുമെന്നുള്ളതാണ്. വിഷു പോലെയുള്ള.
വിശിഷ്ട അവസര വേളകളിൽ നമ്മൾ ഈ ചിത്രങ്ങളും അല്ലെങ്കിൽ ഈ വിഗ്രഹവും ഒക്കെ ഉപയോഗിക്കുന്നതും ആണ്. നിത്യവും ശ്രീകൃഷ്ണ വിഗ്രഹത്തിന് മുന്നിൽ വിളക്ക് കൊളുത്തുന്നവരും ചില്ലറയല്ല എന്നുള്ളതാണ്. ഒരു ചിത്രം എങ്കിലും ഇല്ലാത്ത ശ്രീകൃഷ്ണ ചിത്രമെങ്കിലും ഇല്ലാത്ത വീട് നമുക്ക് കണ്ടെത്താൻ തന്നെ കേരളക്കരയിൽ സാധിക്കില്ല എന്നുള്ളതാണ്. അത്രത്തോളം നമ്മളുമായിട്ട് ചേർന്ന് പ്രത്യേകിച്ച് നമ്മൾ മലയാളികളുടെ മനസ്സും നമ്മളുടെ ജീവിതവും ആയിട്ട് ചേർന്ന് നിൽക്കുന്ന നമ്മളിൽ ഒരാളായി തന്നെ നിൽക്കുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത്.
എന്നാൽ ഈ ചിത്രങ്ങൾ വീട്ടിൽ വയ്ക്കുന്നത് ഏറ്റവും കൃത്യമായിട്ടുള്ള രീതിയിലാണോ വാസ്തുപ്രകാരം ഒരു ശ്രീകൃഷ്ണ ചിത്രം അല്ലെങ്കിൽ ഒരു ശ്രീകൃഷ്ണന്റെ വിഗ്രഹം വീട്ടിലെങ്ങനെയാണ് സൂക്ഷിക്കേണ്ടത് അല്ലെങ്കിൽ ഏതൊക്കെ ദിശയിലാണ് അല്ലെങ്കിൽ ഏതൊക്കെ കോണുകളിലാണ് സൂക്ഷിക്കേണ്ടത് സൂക്ഷിക്കാൻ പാടില്ലാത്തത് ഏതൊക്കെയാണ് ദോഷമായിട്ടുള്ളത് ഏതൊക്കെയാണ് ഗുണമായിട്ടുള്ളത് എന്നുള്ളത് വളരെ വ്യക്തമായി തന്നെ പ്രതിപാദിക്കുന്നുണ്ട്.