വീടിന്റെ വാസ്തു അനുസരിച്ച് ഈ സ്ഥലങ്ങളിൽ ഒരിക്കലും ജലം വരാൻ പാടില്ല..

വീടിന്റെ വാസ്തു വളരെയധികം പ്രാധാന്യമുള്ള ഒന്നാണ്. വാസ്തുവിന്റെ ഗുണം എന്ന് പറയുന്നത് വീട്ടിലുള്ള ആളുകളുടെ ഉന്നതി തന്നെയാണ് അതുകൊണ്ടാണ് ഇത്രയും പ്രാധാന്യം അതിനെ നൽകുന്നത് വാസ്തു അനുകൂലമായ ഒരു ഭവനത്തിൽ താമസിക്കുന്ന ആളുകളുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും സാമ്പത്തികം ഉന്നതയും സൗഭാഗ്യങ്ങളും എല്ലാം വന്നുചേരുന്നതായിരിക്കും. നേരെമറിച്ച് വാസ്തു തെറ്റായി കിടക്കുന്ന ഒരു ഭവനത്തിൽ വീട്ടിൽ.

താമസിക്കുന്നവരോട് ജീവിതത്തിൽ കുടുംബപരമായിട്ടുള്ള പ്രശ്നങ്ങൾ രോഗ ദുരിതങ്ങൾ സാമ്പത്തികശേഷങ്ങൾ വേണ്ട ദാമ്പത്യ കലഹം സന്താന ദുരിതം മനസ്സമാധാനം ഇല്ലാതേ വരുന്ന അവസ്ഥ സന്തോഷം തീരെ ഇല്ലാത്ത അവസ്ഥ എന്നിങ്ങനെയുള്ള ഇതുമായി ബന്ധപ്പെട്ട് ജീവിതത്തിലുണ്ടാകുന്നതായിരിക്കും. അതുകൊണ്ടാണ് വസ്തുവിനെ വളരെയധികം പ്രാധാന്യം നൽകുന്നത്. വാസ്തു അനുകൂലമായ വീട്ടിൽ താമസിക്കുന്ന ആളുകളുടെ ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകുന്നു ഉണ്ടായിരിക്കും.

അതിലൂടെ സൗഭാഗ്യത്തിന്റെ അധിഖ്യം ഇവരെ തേടി വരുന്നത് കാണാൻ സാധിക്കുന്നതാണ്. വീട്ടിൽവെള്ളം ഈ സ്ഥാനങ്ങളിൽ ഒന്നും ഒഴിക്കാൻ പാടുക എന്നതല്ല ഇത് വളരെയധികം വാസ്തു സംബന്ധമായി പ്രാധാന്യം കൽപ്പിക്കുന്ന ഒന്നാണ്. ഇന്ന് സ്ഥലങ്ങളിൽ വെള്ളം വീണാൽ ദോഷം ഉണ്ടാകും എന്നത്. വിളക്കിന്റെ സാന്നിധ്യം വളരെയധികം പ്രാധാന്യം കൽപ്പിക്കുന്ന ഒന്നാണ്.

ജലം ഈ സ്ഥാനങ്ങളിൽ ഒരിക്കലും വരാൻ പാടുകയില്ല . അവിടെ വരുന്നത് സാഹചര്യത്തിൽ വലിയ തോതിലുള്ള നാശനഷ്ടങ്ങൾ ദുരിതങ്ങൾ ദുഃഖങ്ങൾ ഒക്കെ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ഏതൊക്കെ സ്ഥാനങ്ങളിലാണ് വെള്ളം വരാൻ പാടില്ലാത്തത്. ഈ സ്ഥലങ്ങളിൽ ജലസാന്നിധ്യം വരുകയാണെങ്കിൽ കുടുംബത്തിൽ വളരെ തിൻ ദോഷങ്ങൾ ഉണ്ടാകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *