കണ്ണാടി എന്നുപറയുന്നത് വാസ്തുപരമായി വലിയ സ്ഥാനമുള്ള ഒന്നാണ്. കണ്ണാടി അഷ്ടമംഗല വസ്തുക്കളിൽ ഏറ്റവും പ്രധാന്യമുള്ള ഒന്നാണ്. വീട്ടിൽ ഒരു കണ്ണാടി മഹാലക്ഷ്മിയുടെ സാന്നിധ്യം ഉറപ്പിക്കാൻ വേണ്ട ഒന്നാണ്. ഇങ്ങനെ കണ്ണാടി വീട്ടിൽ വയ്ക്കുവാൻ ആയിട്ട് കൃത്യമായിട്ട് ഒരു സ്ഥാനം ഉണ്ട്. കണ്ണാടി സ്ഥാനം തെറ്റിവയ്ക്കുന്നത് പലർക്കും പറ്റുന്ന ഒരു തെറ്റ് ആണ്. കണ്ണാടി ഒരു വീട്ടിൽ സ്ഥാനം തെറ്റി വാസ്തു ദോഷത്തിൽ ഇരുന്നു കഴിഞ്ഞാൽ ആ വീട്ടിൽ നിന്ന്.
ഒരു വഴിക്ക് പോകുന്ന വ്യക്തികൾക്കും ആ വീട്ടിൽ താമസിക്കുന്ന വ്യക്തികൾക്കും വലിയ രീതിയിലുള്ള അപകടങ്ങൾ ഉണ്ടാകും എന്നാണ് വിശ്വസിച്ചു പോരുന്നത്. കുടുംബത്തിന്റെ വിജയത്തിന് ഉയർച്ചയ്ക്ക് വീട്ടിൽ സകല ഐശ്വര്യവും സന്തോഷവും വന്നു ചേരുന്നതിനു വേണ്ടി കണ്ണാടി കൃത്യമായ സ്ഥാനത്ത് സ്ഥാപിക്കണം. വീടിന്റെ ഏതു ഭാഗത്താണ് കൃത്യമായി കണ്ണാടി വാസ്തുപരമായി സ്ഥാപിക്കേണ്ടത് കണ്ണാടിയുടെ സ്ഥാനം ഏതാണ്.
കണ്ണാടിയുടെ ദർശനം എങ്ങോട്ട് വേണമെന്ന് എന്നുള്ള കാര്യം ഇത്തരത്തിലുള്ള കാര്യങ്ങളാണ് ഇന്ന് ഇവിടെ പറയുവാൻ പോകുന്നത്. കണ്ണാടി ഒരു വീടായാൽ ഉണ്ടാകണം മഹാലക്ഷ്മിയുടെ ഐശ്വര്യം കൊണ്ടുവരുന്നത് ഉള്ളതുകൊണ്ട് കൂടിയാണ് എന്ന് നമ്മൾ ആദ്യമായി മനസ്സിലാക്കണം. ഒരു കാര്യം ശ്രദ്ധിക്കണം നമ്മൾ വീട്ടിൽ കണ്ണാടി വയ്ക്കുമ്പോൾ ഒറ്റ സംഖ്യയിൽ.
വേണം കണ്ണാടികൾ വയ്ക്കുവാൻ ഒന്നിൽ കൂടുതൽ കണ്ണാടി വയ്ക്കുന്നത് കുഴപ്പമില്ല എങ്കിലും ഒറ്റ സംഖ്യയിലുള്ള കണ്ണാടികൾ ആയിരിക്കണം വയ്ക്കുവാൻ രണ്ടു കണ്ണാടി എന്ന രീതിയിൽ വയ്ക്കുവാൻ പാടില്ല. ഇത്തരത്തിൽ വാസ്തുപരമായി കണ്ണാടി എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.