ഇത്തരം കാര്യങ്ങൾ മറവി രോഗത്തിന് ലക്ഷണങ്ങളാണ്..

ഇന്നത്തെ കാലഘട്ടത്തിൽ നിരവധി ആളുകളിൽ കണ്ടിരുന്നു ഒരു പ്രധാനപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ തന്നെയായിരിക്കും അൽഷിമേഴ്സ് എന്നത് മറവിൽ ഉണ്ടാകുന്ന നിരവധി അസുഖങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അൽഷിമേഴ്സ് എന്ന അസുഖം മസ്തിഷ്കത്തിലേക്കുള്ള നാഡികോശങ്ങൾ ക്രമേണയും നശിച്ചുപോവുകയും പ്രവർത്തനരഹിതമാവുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്. വർദ്ധിച്ചാളവിൽ തലച്ചോറിൽ ഉണ്ടാകുന്ന അമലോയുടെ എന്ന പ്രോട്ടീൻ നാഡി കോശങ്ങളെ.

   

ബാധിക്കുകയും അതുവഴി തലച്ചോറിന് ഉണ്ടാകുന്ന നാശവും ആണ് ഇതിന്റെ പ്രധാനപ്പെട്ട കാരണം അൽഷിമേഴ്സ് രോഗം വരാനുള്ള കാരണങ്ങൾ കണ്ടെത്താൻ ശാസ്ത്രത്തിന് ഇനിയും പൂർണ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. പ്രായം 60 വയസ്സിന് മുകളിലുള്ളവരിൽ ആണ് ഇത്തരം പ്രശ്നങ്ങളിൽ ഇന്ന് കൂടുതലായി കണ്ടുവരുന്ന സ്ത്രീകളിലും ഈ രോഗം പുരുഷന്മാരിൽ ഉള്ളതിനേക്കാൾ കൂടുതലായി കണ്ടുവരുന്നു ഡൗൺ ഉള്ളവരിലും രോഗം വളരെയധികം കൂടുതലാണ്.

ഇത്തരം അസുഖങ്ങളുടെ പ്രധാനപ്പെട്ട ലക്ഷണം എന്ന് പറയുന്നത് പതിവായി ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥയാണ്. ഉറക്കമില്ലാതെ ആകുമ്പോൾ മറവി രോഗത്തിന് കാരണമാകുന്ന പ്രോട്ടീൻ അളവ് വർദ്ധിക്കുന്നു എന്നാണ് പഠനങ്ങൾ പറയുന്നത് ഈ പ്രോട്ടീൻ പൂർണ ആരോഗ്യവാനായ ഒരാളുടെ തലച്ചോറിനകത്ത് ഉണ്ടായിരിക്കും എന്നാൽ ചില സന്ദർഭങ്ങളിൽ ഒന്നിച്ചു കൂടി അടുത്തുള്ള കോശങ്ങളെല്ലാം നശിപ്പിക്കുന്നു ഇത് തലച്ചോറിന്‍റെ.

പ്രവർത്തനത്തെ വളരെ കാര്യമായിത്തന്നെ ബാധിക്കുന്നതിനും അൽഷിമേഴ്സ് അസുഖം ഉണ്ടാകുന്നതിനും കാരണമാകും. എന്ന രോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ കടുത്ത ആശയക്കു കുഴപ്പവും ഓർമ്മക്കുറവും പുതിയ കഴിവുകൾ പഠിക്കാൻ സാധിക്കാതെ വരുന്നത് ഭാഷാ ബുദ്ധിമുട്ടുകൾ അതുപോലെ വായന എഴുത്താക്കങ്ങൾ എന്നിവയിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്നിവയെല്ലാംഅൽഷിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.തുടർന്ന് അറിയുന്നതിന്വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *