പലരും തെറ്റിദ്ധരിക്കപ്പെടുന്ന ഈ അസുഖത്തെക്കുറിച്ച് നിർബന്ധമായി അറിയണം..

ഇന്ന് ഒത്തിരി ആളുകളിൽ വളരെയധികം സംശയം ഉളവാക്കുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും ഫിസ്റ്റുല എന്നത്.ഫിഫ്റ്റിലെ എന്നുപറഞ്ഞാൽ മലദ്വാരത്തിൽ ഉണ്ടാകുന്ന ഒരു പഴുപ്പ് ഉണ്ടാക്കുകയും അത് മലദ്വാരത്തിന് ചുറ്റും എവിടെയെങ്കിലുംഇത് വാരം പോലെ വന്നാ അല്ലെങ്കിൽ പഴുപ്പു പോലെ വന്നു പൊട്ടി പോകുന്ന അവസ്ഥയാണ്. ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്നുവച്ചാൽ ചെറിയ ഒരു പഴുപ്പ് പോലെ വരികയും അത് ഒരു നിശ്ചിത സമയപരിതിക്കുള്ളിൽ ഇടയ്ക്കിടയ്ക്ക് പൊട്ടിച്ച് പഴുപ്പും ചെലവും.

   

പോകുന്ന അവസ്ഥ ചോരയും പോകുന്ന അവസ്ഥ ഉണ്ടാകുന്നു. ചില ആളുകൾക്ക് മലദ്വാരത്തിലൂടെ വായി പോകുന്നുണ്ട് ചിലപ്പോൾ അതിലൂടെ മലമ്പുതന്നെ പോകുന്ന അവസ്ഥ ഉണ്ടാകുന്നു. അതിൽനിന്നും വ്യക്തമാകുന്നത് മലദ്വാരത്തിന് ഉള്ളിൽ നിന്നും മലദ്വാരത്തിന്റെ പുറത്തേക്ക് ഒരു ട്യൂബ് പോലെയുള്ള കണക്ഷൻ ആണ് ഫിഫ്റ്റിലാ എന്ന് പറയുന്നത്. എന്തുകൊണ്ടാണ് ഇത്തരത്തിൽ മലദ്വാരത്തിന് ചുറ്റും ഫിസ്റ്റിലും ഉണ്ടാകുന്നത്.

ഇതുണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട കാരണംമലദ്വാരത്തിന് ഉള്ളിലുള്ള ഒരു ഗ്രന്ഥിക്ക് ഉണ്ടാകുന്ന ഇൻഫെക്ഷൻ ആണ് ഇതിന്റെ പ്രധാനപ്പെട്ട കാരണം 90% ഫിസ്റ്റുലയും ഇതുമൂലം ഉണ്ടാകുന്നത്. പ്രമേഹ രോഗികളിലെ അല്ലെങ്കിൽ പ്രതിരോധശക്തി കുറഞ്ഞ ആളുകൾ മലബന്ധം കൂടുതലുള്ള ആളുകൾ കൂടുതലായും ഇരുന്ന് ജോലി ചെയ്യുന്നവരിലും ഇങ്ങനെഉള്ളവരിൽ സംഭവിക്കുന്നത്.

മലദ്വാരത്തിനുള്ളിൽ കെട്ടിക്കിടക്കുന്ന അവസ്ഥ ഉണ്ടാകുന്നു.ആ കെട്ടിക്കിടക്കുന്ന ഉള്ളിലൂടെ ഒരുപാട് ഉണ്ടാകുന്നു. രോഗാണുക്കൾ ഈ ഗ്രന്ഥിക്കാണ് ഉണ്ടാക്കുകയുംഇത് പഴുപ്പായി മാറുകയും ഈ പഴുപ്പ് മലദ്വാരത്തിന്പുറത്തുവച്ച പൊട്ടിപ്പോകുന്ന അവസ്ഥയുമാണ് ആദ്യം ഉണ്ടാകുന്നത്. പഴുപ്പ് ഉണ്ടാകുമ്പോൾ നല്ലതുപോലെ വേദന അനുഭവപ്പെടുന്നതായിരിക്കും .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *