കരൾ രോഗവുമായി ബന്ധപ്പെട്ട് ഇത്തരം കാര്യങ്ങൾ നിർബന്ധമായി അറിയണം..

ലിവർ ഡിസീസിനെ പറ്റിയും ലിവർ ഡിസീസ് വരുന്നതിനുള്ള കോമൺ ആയിട്ടുള്ള കുറച്ച് കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്. കരൾ രോഗത്തിന് പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്ന് പറയുന്നത് കാലുകളിൽ നീരുകൾ വരുകവയറു വീർക്കുന്ന അവസ്ഥ ഉണ്ടാക്കുക ചോര ഛർദിക്കുക മലം കറുത്ത് പോവുകഎന്നിങ്ങനെയുള്ള ആരോഗ്യപ്രശ്നങ്ങളാണ് പ്രധാനപ്പെട്ട ലക്ഷണങ്ങളായി ആദ്യം തന്നെ പുറത്തുവരുന്നത്.സ്കാൻ ചെയ്യുന്നതിലൂടെ മുഴകൾ കാണുന്നതിനും ഇത് കാരണമാകുകയും ചെയ്യും.ലിവർ ഡിസിസിന് പ്രധാനപ്പെട്ട കാരണം.

എന്ന് പറയുന്നത് ഫാറ്റി ലിവറുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ തന്നെയായിരിക്കും അതുപോലെതന്നെ ആൽക്കഹോൾ ഉപയോഗിക്കുന്നവരിലൂടെ ഉണ്ടാകുന്ന ലിവർ ഡിസീസസും വളരെയധികം കൂടുതലാണ്. ഫാറ്റിലിവർ ഡിസീസ വരുന്നതിനുള്ള കാരണങ്ങൾ നമ്മൾ കഴിവതും കുറയ്ക്കേണ്ടതാണ് അതായത് അമിതവണ്ണം നമ്മുടെ ബോഡിമാസിന്റെ 25 26 27 അതിനു താഴെയായി നിലനിർത്താൻ ശ്രമിക്കുക അതായത് നമ്മുടെ പോക്കത്തിനനുസരിച്ചുള്ള വണ്ണം മാത്രമേ പാടുകയുള്ളൂ അതുപോലെ.

തന്നെ നമ്മുടെ ജീവിതശൈലിദിവസവും അരമണിക്കൂർ അല്ലെങ്കിൽ ഒരു മണിക്കൂർ എക്സർസൈസ് ചെയ്യേണ്ട അത്യാവശ്യമാണ് ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും ഇങ്ങനെ ചെയ്യേണ്ടതായിരിക്കും. അതുപോലെതന്നെ നമ്മുടെ ഭക്ഷണക്രമങ്ങൾ ഫാസ്റ്റ് ഫുഡ്സ് കൂൾ ഡ്രിങ്ക്സ് എന്നിവ പരമാവധി അവോയ്ഡ് ചെയ്യുന്നതായിരിക്കും കൂടുതലും നല്ലത്.അതുപോലെതന്നെ ബേക്കറി ഐറ്റംസ് പരമാവധി കുറയ്ക്കുന്നത് നല്ലതാണ്.

നമ്മുടെ ശരീരഭാരം എന്നത്വളരെയധികം ആരോഗ്യപരമായി നിലനിർത്തി പോകേണ്ടത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്.ചിലരിൽ അമിതവണ്ണം ഇല്ലെങ്കിൽ തന്നെ ഫാറ്റ് ലിവർ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട് ഇങ്ങനെയുള്ളവർ ഡോക്ടറുടെ സഹായം തേടേണ്ടത് അത്യാവശ്യമാണ്. പിന്നെയുള്ളത് ആൽക്കഹോൾ ഉപയോഗിക്കുന്നവരിൽ ഉണ്ടാകുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *