കിടക്കുന്നതിനു മുൻപ് രാത്രിയിൽ ഇവ രണ്ടെണ്ണം കഴിച്ചാൽ മതി ആരോഗ്യവും ഇരട്ടിക്കും… | Health Benefits Of Vitamin E

ഇന്ന് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും സൗന്ദര്യ പ്രശ്നങ്ങളും ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട കാരണം നമ്മുടെ ശരീരത്തിൽ ഉണ്ടായിരിക്കേണ്ട വൈറ്റനിമകളുടെ കുറവ് തന്നെയായിരിക്കും. അതായത് വൈറ്റമിൻ ഇ ഒമേഗ ത്രീ ഫാക്ടറി ആസിഡുകൾ ഇതൊക്കെ അളവ് നമ്മുടെ ശരീരത്തിൽ എത്രയുണ്ട് എന്ന് മനസ്സിലാക്കുന്നതിന് തെറ്റുകൾക്ക് വളരെയധികം വില വേണ്ടിവരും എന്നതാണ് യാഥാർത്ഥ്യം.എന്നാൽ ഇതിന്റെ സപ്ലിമെന്റുകൾ എടുക്കുന്നതിന് വളരെയധികം ചെലവ് കുറവാണ് 10ന് താഴെ രൂപം മാത്രമേ ഉണ്ടാകുകയുള്ളൂ. വൈറ്റമിൻ ഇ എ ഫോർട്ടിലിറ്റി വൈറ്റമിൻ എന്നാണ് വിളിക്കാറുള്ളത്.

കാരണം പലതരത്തിലുള്ള റീപ്രൊഡക്ടീവ് ഫംഗ്ഷൻ കൈകാര്യം ചെയ്യുന്നതി വൈറ്റമിൻവളരെയധികം പ്രാധാന്യമുണ്ട് അതുപോലെ തന്നെ ഇത് റീപ്രൊഡക്ടീവ് ഡിസ്ക് ഫങ്ക്ഷനും കാരണമാവുകയും ചെയ്യുന്നുണ്ട്. വൈറ്റമിൻ ഇ-ടെ ഡെഫിഷ്യൻസി മൂലം ഇത്തരത്തിൽ വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ട് പലതരത്തിലുള്ള ഹോർമോൺ ഇൻ ബാലൻസിനും അതുപോലെതന്നെ പലതരത്തിലുള്ള സെക്ഷ്വൽ ഡിഫങ്ക്ഷനും ഇത് കാരണമാവുകയും.

ചെയ്യുന്നുണ്ട്. വൈറ്റമിൻ ഇ എന്നത് നമ്മുടെ സ്കിന്നിനും ഹയറിനും ബ്ലഡിനും അതുപോലെ തന്നെ രോഗപ്രതിരോധശേഷിയും എല്ലാം വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നുതന്നെയാണ് അതുപോലെതന്നെ നമ്മുടെ റീപ്രോഡറ്റീവ് ഫംഗ്ഷൻ വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ് വൈറ്റമിൻ.അത് മാത്രമല്ല നമ്മുടെ കാഴ്ച ശരിയാക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് വൈറ്റമിൻ. നമ്മുടെ ഇമ്മ്യൂണിറ്റി കൂട്ടുന്നതിന് സഹായിക്കുന്ന.

ആന്റി ധാരാളമായി വൈറ്റമിൻ അടങ്ങിയിരിക്കുന്നു.അതുപോലെതന്നെ ഓക്സിഡറ്റീവ് സ്ട്രസ്സ് കുറയ്ക്കുന്നതിനും ഫ്രീ റാഡിക്കല് അളവ് കുറച്ചു നിർത്തുന്നതിനുംഅതുപോലെ നമ്മുടെ ശരീരത്തിലെ ഇൻഫെക്ഷനെവന്നാൽ അതിനെ അഫക്ട് ചെയ്യാത്ത രീതിയിൽ ഇമ്മ്യൂണിറ്റി നിലനിർത്തുന്നതിനും വൈറ്റമിൻ ഈ വളരെയധികം അത്യാവശ്യമാണ്. വൈറ്റമിൻ ഈ സപ്ലിമെന്റ് ഉപയോഗിക്കുന്നത് നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *