ഇത്തരം വിപത്തുകൾ പൊണ്ണത്തടി മൂലമാണ് ഉണ്ടാകുന്നത്..

ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി ആളുകളെ വളരെയധികം ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും ഒബിസിറ്റി അഥവാ പൊണ്ണത്തടി എന്നത്. ഇത് ഇല്ലാതാക്കുന്നതിന് വേണ്ടി നിരവധി മാർഗ്ഗങ്ങൾ പരീക്ഷിക്കുന്നവരും ഇന്ന് വളരെയധികമാണ് ഒബിഎസിടിയുള്ളവരുടെ കണക്കെടുക്കുമ്പോൾ1995 നു ശേഷമുള്ള ഒരു 45 വർഷം എടുക്കുകയാണെങ്കിൽ മൂന്ന് ഇരട്ടിയായി വർദ്ധിച്ചു എന്നാണ് പഠനങ്ങൾ പറയുന്നത്.കുട്ടികളിലുംമാത്രമല്ല 15 വയസ്സിനും 20 വയസ്സിനും ഇടയിലുള്ള പ്രായക്കാരിലും അഞ്ചുരട്ടിയായി ഉള്ളവരുടെ എണ്ണം വർദ്ധിച്ചു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

മാത്രമല്ല ഇതുമായി ബന്ധപ്പെട്ട വളരെയധികം അസുഖങ്ങൾ വരുന്നതുകൊണ്ടാണ്പൊണ്ണത്തടിക്ക് ഇത്രയ്ക്കും പ്രാധാന്യം നൽകുന്നത്. അതുമായി ബന്ധപ്പെട്ടുള്ള അസുഖങ്ങൾ വളരെയധികം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് ശരീരത്തിന്റെ ഷേപ്പിൽ മാത്രമല്ല ആരോഗ്യ കാര്യത്തിലും ഇത് വളരെയധികം ദോഷം സൃഷ്ടിക്കുന്ന ഒന്നാണ്. സൗന്ദര്യത്തിന് ഒരു ഭംഗി സൃഷ്ടിക്കുന്നു എന്ന് മാത്രമല്ല ഇതുമൂലം ആ ഒത്തിരി ആരോഗ്യപ്രശ്നങ്ങൾ വർദ്ധിക്കുന്നതിനും കാരണമായിട്ടുണ്ട്.

എന്നാണ് പഠനങ്ങൾ പറയുന്നത്. പൊണ്ണത്തടി വന്നു കഴിഞ്ഞാൽ ഏറ്റവും ആദ്യം കാണപ്പെടുന്നത് പ്രമേഹം തന്നെയായിരിക്കും.ശരീരത്തിലെ കൊഴുപ്പ് കൂടുന്നത് കൊണ്ട് തന്നെയാണ് ഇന്ന് ഒത്തിരി ആളുകളിലെ പ്രമേഹരോഗം വരുന്നതിനുള്ള പ്രധാനപ്പെട്ട കാരണമായി നിലനിൽക്കുന്നത്. അതുപോലെതന്നെയാണ് ഹൈടെൻഷൻ വർദ്ധിക്കുന്നവരുടെ എണ്ണവും ഇന്ന് ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ് ഇതിന് പ്രധാനപ്പെട്ട കാരണമായി നിലനിൽക്കുന്നതും പൊണ്ണത്തടി.

തന്നെയാണ്. പലതരത്തിലുള്ള ജീവിതശൈലി രോഗങ്ങൾ വരുന്നതിനെ പൊണ്ണത്തടി ഒരു കാരണമായി നിലനിൽക്കുന്നു. പൊണ്ണത്തടി കൂടുമ്പോൾ മിക്കപ്പോഴും ഉണ്ടാകുന്ന പ്രശ്നം തന്നെയായിരിക്കും കൊളസ്ട്രോളിന്റെ അളവ് വർദ്ധിക്കുക എന്നത് ഇത് നമ്മുടെ ആരോഗ്യത്തെയും നമ്മുടെ ആധുനിക അവയവങ്ങളെയും വളരെ ദോഷകരമായി ബാധിക്കുന്ന കാരണം ആവുകയും ചെയ്യുന്നുണ്ട്. നമ്മുടെ ശരീരത്തിന് ആവശ്യമുള്ള കൊളസ്ട്രോൾ കുറവ് അനുഭവപ്പെടുകയും ആവശ്യമില്ലാത്ത കൊളസ്ട്രോൾ കൂടുകയും ചെയ്യും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *