അൾസർ എന്ന രോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ..

ഇന്ന് ഒത്തിരി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെ ആയിരിക്കും അൾസർ എന്നത് ആമാശയത്തിന്റെയും കുടലുകളുടെയും ഉള്ളിലെ ആഭരണത്തിൽ ഉണ്ടാകുന്ന മുറിവുകളാണ് അൾസർ ഏത് സമയം കണ്ടുപിടിച്ച് ചികിത്സ നൽകുന്നതിലൂടെ നമുക്ക് മത്സര ഒരു പരിധി വരെ തടയാൻ സാധിക്കുന്നതായിരിക്കും. അൾസർ ഇന്ന് മിക്കവാറുംഎല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ് ഭക്ഷണം സമയ സമയത്ത് കഴിക്കാതിരിക്കുകയോ വേണ്ടത്ര കഴിക്കാതിരിക്കുകയോ ചെയ്യുന്നവർക്കാണ് സാധാരണയായി അൾസർ വരാറുള്ളത്.

വയറുവേദന തന്നെയാണ് അൾസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളിൽ ഒന്ന് വയറിന്റെ മധ്യഭാഗത്തായി ചെറിയതോതിൽ അല്ലാതെയോ വേദന തോന്നുന്നതാണ് ലക്ഷണം.ആമാശയത്തിൽ ഹെലികോപ്റ്റർ പയിലോറി എന്നാൽ ബാക്ടീരിയ ആണ് വില്ലൻ ആമാശയത്തിൽ ഈ പാറ്റേറിയ മൂലമുണ്ടാകുന്ന അണുബാധയാണ് പ്രധാനപ്പെട്ട രോഗ കാരണം. ഈ ബാക്ടീരിയ പിടികൂടുന്നതിനും കാരണമാണ് ശുചിത്വ കുറവാണ് ഇതിന്റെ പ്രധാനപ്പെട്ട കാരണം മലിനജലം ബാറ്റി വളരാൻ.

അതുപോലെ സാഹചര്യങ്ങൾ ഉണ്ടാകും പുകവലി മദ്യപാനം തുടങ്ങിയ അൾസറിന്റെ കാഠിന്യം കൂട്ടുന്നവയാണ് നമ്മുടെ ജീവിത ശൈലി തന്നെയാണ് അൾസർ വില്ലനെ കാണിച്ചുവരുത്തുന്നത് മസാലകൾ ധാരാളം ചേർത്ത ഭക്ഷണങ്ങൾ കഴിക്കുന്നതും അതുപോലെ തന്നെ കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നതും ജങ്ക് ഫുഡ് ഭക്ഷണത്തിൽ കൂടുതൽ അമിതമായി ഉൾപ്പെടുത്തുന്നതും അൾസർ ഉണ്ടാക്കുന്നതിന് കാരണം ആകുന്നതാണ്.

അൾസർ ഉണ്ടെങ്കിൽ വയറിൽ കത്തുന്ന പോലെ വേദന ഉറങ്ങുന്ന സമയത്ത് വയറ്റിൽ വേദന നെഞ്ചിരിച്ചിൽ തലചുറ്റൽ വിശപ്പില്ലായ്മ ദഹനക്കുറവ് എന്നിങ്ങനെ ഒത്തിരി ലക്ഷണങ്ങൾ അൾസർ മൂലം കാണിക്കുന്നതാണ് അൾസർ വളരെ വേഗത്തിൽ ചികിത്സ ലഭ്യമായാൽ നമുക്ക് അൾസറിന്റെ പ്രതിരോധിക്കാൻ സാധിക്കുന്നതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *