നാളെ അതിവിശിഷ്ടമായ യോഗിനി ഏകാദശി ദിവസമാണ് ഭഗവാൻ മഹാവിഷ്ണു ലക്ഷ്മിതനായിട്ട് ഭൂമിയിലുള്ള ദിവസം വളരെ വിശിഷ്ടമായ ഒരു ദിവസം നമ്മൾ ഏതൊക്കെ രീതിയിലാണ് പ്രാർത്ഥിക്കേണ്ടത് എന്തൊക്കെ വഴിപാടുകളാണ് ചെയ്യേണ്ടത് എങ്ങനെയാണ് വീട്ടിൽ പ്രാർത്ഥിക്കേണ്ടത് കാര്യങ്ങളൊക്കെയാണ്. നമ്മുടെ ആഗ്രഹങ്ങൾ സഫലീകരിക്കപ്പെടാൻ ആയിട്ട് നമ്മുടെ ആഗ്രഹങ്ങൾ നടന്ന് കിട്ടാനായിട്ട് നമുക്കുള്ള തടസ്സങ്ങൾ നീങ്ങി കിട്ടാനായിട്ട് വീട് വയ്ക്കാനുള്ള തടസ്സം അല്ലെങ്കിൽ സ്ഥലംവിട്ടു കിട്ടാനുള്ള തടസ്സം പണം വരാനുള്ള തടസ്സം അല്ലെങ്കിൽ നമുക്ക് ഏതെങ്കിലും ഒരു പ്രത്യേക കാര്യത്തിന്.
ഇറങ്ങി തിരിച്ചിട്ട് മുടക്കുകള് മുടക്കങ്ങൾ ഒക്കെ ഉണ്ടായി കിടക്കുന്ന അത്തരത്തിലുള്ള അവസ്ഥ ഇതിനെല്ലാം ഇത്തരത്തിലുള്ള തടസ്സങ്ങൾ നീങ്ങി കിട്ടാനായിട്ട് ഏറ്റവും നല്ല പ്രാർത്ഥിക്കാൻ ഏറ്റവും നല്ല ദിവസമാണ് രോഗശാന്തി ഉണ്ടാകുവാനായിട്ട് ഏറ്റവും പ്രധാനപ്പെട്ട ഒരുപാട് രോഗ ദുരിതങ്ങൾ കൊണ്ട് ചികിത്സ രോഗശാന്തിക്കായി ഏറ്റവും നല്ല ദിവസമാണ് പ്രാർത്ഥിക്കാൻ നാളത്തെ ദിവസം എന്ന് പറയുന്നത് നമ്മുടെ മനസ്സിനെ അലട്ടുന്ന എല്ലാ പ്രശ്നങ്ങളും ഭഗവാന്റെ.
മുന്നിൽ സമർപ്പിച്ച് ഭഗവാൻ വൈകുണ്ടം വിട്ട് ഭൂമിയിൽ ഇറങ്ങി വന്ന് നമ്മളെ ഓരോരുത്തരെയും അനുഗ്രഹിക്കുന്ന ഒരു ദിവസമാണ്. നാളത്തെ ഒരു യോഗിനി ഏകാദശി ദിവസം എന്ന് പറയുന്നത് നാളത്തെ ദിവസം നമ്മൾ ഒരുപാട് പ്രാർത്ഥനയിൽ മുഴുകണം എന്നുള്ളതാണ് പ്രാർത്ഥിക്കാം എന്ന് പറയുമ്പോൾ നിലവിളക്ക് കത്തിച്ചതിന്റെ മുന്നിലിരുന്ന് പ്രാർത്ഥിക്കുന്ന.
മാത്രമല്ല നമ്മൾ തൊഴിലടത്തിൽ ആണെങ്കിൽ കൂടി നമ്മൾ ജോലി സ്ഥലത്താണെങ്കിൽ കൂടി ഇടയ്ക്ക് ഒരു നിമിഷം ഭഗവാനെ ഒന്ന് മനസ്സിൽ ധ്യാനിച്ച് ഓം നമോ നാരായണായ എന്നൊന്ന് ഒന്ന് ഉരുവിട്ടുകൊണ്ട് നമ്മുടെ ജോലിയിൽ തുടർന്ന് കണ്ടിന്യൂ ചെയ്യുക എന്നുള്ളതാണ് ആ ജോലിയുടെ ഇടയിൽ പോലും ഭഗവാൻനിങ്ങളെ കാക്കും.തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.