ജീവിതശൈലി രോഗങ്ങളിൽ വളരെയധികം മുൻപിൽ നിൽക്കുന്ന ഒന്നുതന്നെയിരിക്കും കൊളസ്ട്രോളും ഷുഗറും എല്ലാം ഇത്തരം അസുഖങ്ങളെ ഇല്ലാതാക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യും.വലിപ്പത്തിൽ ചെറുതും എരുവിൽ നിസ്സാരക്കാരൻ അല്ലാത്തതുമായ മുളക് മലയാളിക്ക് പ്രത്യേകിച്ച് ഒരു വിവരണത്തിന്റെ ആവശ്യമില്ല. കാന്താരിയുടെ കാര്യത്തിൽ അടുക്കളത്തോട്ടത്തിലെ പ്രധാനിയായ കാന്താരി തൊടിയിലും വഴിവക്കിൽ ആയി കാണപ്പെടുന്നു കേരളത്തിന്റെ മണ്ണിനും ഭൂപ്രകൃതിക്കും വളരെയധികം അനുയോജ്യമായ കാന്താരിയുടെ.
ജന്മദേശം അമേരിക്കൻ നാടുകളാണ്. വിറ്റാമിൻ സിയുടെ കലവറയായ കാന്താരി ഹൃദയ സംരക്ഷണത്തിനും രോഗപ്രതിരോധശേഷിയും ഗുണകരമാണ്. വെള്ള കാന്താരി പച്ച കാന്താരി നീല കാന്താരി ഉണ്ട കാന്താരി തുടങ്ങി പലയിനത്തിലും നിറത്തിലുമുണ്ട് ഇവയിൽ പച്ച നിറമുള്ള ചെറിയ കാന്താരിക്കാണ് കൂടുതൽ എരിവ് ഉള്ളത്. ഇതിൽ ക്യാപ്ഷൻ അടങ്ങിയിരിക്കുന്നു ക്യാപ്സിൻ ദോഷകരമായ എൽഡിഎൽ കൊളസ്ട്രോളും ട്രൈഗ്ലിസറൈഡും നല്ല കൊളസ്ട്രോൾ ആയ എച്ച്ഡിഎല്ലിൽ വ്യത്യാസം വരുത്താതെ കുറയ്ക്കുന്നു.
വിനാഗിരിയിൽ ഇട്ടു വയ്ക്കുന്ന കാന്താരി ദിവസവും ഒന്നോ രണ്ടോ എണ്ണം കഴിക്കുന്നത് കൊളസ്ട്രോളിന് പരിഹാരമാണ് കാന്താരി മുളകിനൊപ്പം നെല്ലിക്കയും ചേർത്ത് അരച്ച് ചമ്മന്തി ഉണ്ടാക്കി കഴിച്ചാൽ കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിൽ വലിയ പ്രയോജനം ലഭിക്കും. കൊളസ്ട്രോളിന് മരുന്നായ കാന്താരി പ്രമേഹത്തിനും നല്ലൊരു ഉപായമാണ് രക്തസമ്മർദ്ദം കുറയ്ക്കാൻ കാന്താരി കഴിക്കുന്നത് പ്രയോജനം ചെയ്യും.
ഇൻസുലിൻ ഉത്പാദനത്തിനും രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കുന്നതിനും കാന്താരിക്ക് സാധിക്കും. അയൺ സമ്പുഷ്ടമായ ഈ ഇത്തിരി കുഞ്ഞൻ രക്തത്തിലെ ഹീമോഗ്ലോബിൻ ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യും. അതിനാൽ തന്നെ ഹൃദയ ആരോഗ്യത്തിന് കാന്താരി ഗുണകരമാണെന്ന് പറയാം. വൈറ്റമിൻ സിയുടെ ഉറവിടമായ കാന്താരി മുളക് ശ്വാസകോശ രോഗങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നു. ഇവ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.