രാവിലെ ഒരു സ്പൂൺ ഇതൊന്നു കഴിച്ചു നോക്കൂ മലബന്ധം മാറും

മലം അല്ലെങ്കിൽ നമ്മുടെ മാലിന്യങ്ങൾ വൻകുടലിലൂടെ വളരെ പതുക്കെ നീങ്ങുമ്പോൾ മലബന്ധം എന്ന ഉണ്ടാകുന്നു.മലം ഉന്മൂലനം ചെയ്യുന്നതിന് മുമ്പ് വളരെ കാലം കുടലിൽ തങ്ങിനിൽക്കുന്ന അതുമൂലം മലം വളരെ കഠിനവും വരേണ്ടതുമായി മാറുന്നു ഇത് ബുദ്ധിമുട്ടുള്ളതും വേദന ഉണ്ടാക്കുന്നത് രീതിയിലുള്ള മലവിസർജന കാരണമാകുന്നു. മിക്ക ആളുകളിലും ഇങ്ങനെ ഉണ്ടാകുന്നത് വളരെ നിരുപദ്രവകാരമായിട്ടാണ് കാണപ്പെടുന്നത്.

   

എന്നാൽ ഇത് നിങ്ങളുടെ ജീവിതനിലവാരംഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു ഇങ്ങനെ ഉണ്ടാക്കുന്നത് ഒരു രോഗമല്ല പക്ഷേ ഇത് ഒരു രോഗത്തിന്റെ ലക്ഷണവും ആയിരിക്കാം.നമ്മൾക്ക് കേൾക്കുമ്പോൾ വളരെ നിസ്സാരമെന്ന് തോന്നുമെങ്കിലും അനുഭവിക്കുന്നവരെ കുറിച്ച് അല്ലെങ്കിൽ അവരുടെ ശാരീരികവും മാനസികവും ബുദ്ധിമുട്ടിക്കുന്ന പ്രശ്നങ്ങളാണ് മലബന്ധം എന്നു പറയുന്നത്. ചെറുപ്പക്കാരിൽ വരെ ഇപ്പോൾ ഇത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ വന്നു തുടങ്ങിയിരിക്കുന്നു ഇതിന് കാരണമായി പറയുന്നത്.

അവരുടെ ജീവിതശീലവും അതുപോലെതന്നെ ഭക്ഷണരീതികളിലും വന്ന മാറ്റങ്ങളിലാണ് ഇതിന് കാരണം.ഉദാഹരണത്തിന് ദിവസവും മലപുറസർജനം നടത്തിയിരുന്ന ഒരാൾക്ക് മൂന്ന് ദിവസം കഴിഞ്ഞിട്ടും മലവിസർജനം നടക്കുന്നില്ല എങ്കിൽ അത് മലബന്ധമായി കണക്കാക്കാം ഇങ്ങനെയുള്ളവർക്ക് ആഴ്ചയിൽ രണ്ടോ അതിൽ കുറവോ തവണ മാത്രമായിരിക്കും മലം പോകുന്നത് കൂടാതെ മലബന്ധമുള്ളവർക്ക്.

മലാശയത്തിൽ എന്തോ തങ്ങിനിൽക്കുന്നതായി തോന്നുവാനുംമലം പൂർണമായും പുറത്തേക്ക് പോയിട്ടില്ല എന്ന് തോന്നുവാനും ഇടയുണ്ട്.മലശോചനയ്ക്ക് ഏറെ പണിപ്പെടേണ്ടിവരുന്ന ഇവരുടെ മലം കട്ടിയുള്ളതായിരിക്കും.ഇത്തരത്തിൽ മലബന്ധം ഉണ്ടാകുന്നത് എങ്ങനെ എന്നും ഇതിന്റെ പരിഹാരം എന്തൊക്കെ എന്നുമെല്ലാം വളരെ വിശദമായി തന്നെ ഡോക്ടർ നമുക്ക് പറഞ്ഞുതരുന്നു.ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.