ഇത്തരം വഴികളിലൂടെ ഹാർട്ടറ്റാക്ക് തിരിച്ചറിയാം | Heart Attack Symptoms

ഹൃദയാഘാതം ജീവിതത്തിന്റെ അവസാന വാക്കാണോ. ഒരിക്കലുമല്ല ഒരുവട്ടം ഹൃദയം ജീവിക്കുകയാണെങ്കിൽ അതൊരു പൂർണ ജന്മം ആയി വേണം കാണുവാൻ. ആരോഗ്യകാര്യങ്ങളിൽ മുമ്പ് വരുത്തിയിട്ടുള്ള തെറ്റുകൾ തിരുത്തി കൂടുതൽ ഉന്മേഷത്തോടു ഉത്സാഹത്തോടും ജാഗ്രതയോടും ജീവിക്കാൻ ശരീരം നൽകുന്ന അവസരമാണ് അത്. പലപ്പോഴും ഹാർട്ട് അറ്റാക്ക് ഗുരുതരമാകുന്നത് ലക്ഷണം തിരിച്ചറിയാതെ വരുമ്പോഴാണ് വേണ്ട സമയത്ത് ചികിത്സ ലഭിക്കാതെ ആകുമ്പോഴാണ് പലപ്പോഴും ഇത് ഗ്യാസ് അസ്വസ്ഥത എന്ന് കരുതി തള്ളിക്കളയുന്നവരുണ്ട്. ഗ്യാസ് അറ്റാക്ക് വേദന തിരിച്ചറിയാൻ ചില വഴികൾ ഉണ്ട്.

   

ഹൃദയാഘാതത്തിന് ശേഷമുള്ള ജീവിതത്തെ ഇത്തരത്തിൽ വളരെ ശുഭാപ്തി വിശ്വാസത്തോടെ വേണം സമീപിക്കുവാൻ അത് ജീവിതത്തിൽ പല അടുക്കലും ചിട്ടകളും പ്രവർത്തിയും ആക്കുവാൻ സഹായിക്കും. ഹൃദയാഘാതത്തിൽ സാധ്യതയുണ്ടോ എന്ന് നിർണയിക്കുന്നത് പല അപകട ഘടകങ്ങളെ വിലയിരുത്തിയാണ്. ഇത്തരം ജീവിതശൈലി ക്രമീകരണങ്ങളുടെ ഇതൊക്കെ ഒഴിവാക്കുവാൻ ആയിട്ട് നമുക്ക് സാധിക്കും.

പ്രായം പാരമ്പര്യം രക്താദിമർദ്ദം പ്രമേഹം കൊളസ്ട്രോൾ അമിതവണ്ണം പുകവലി മാനസിക സമ്മർദ്ദം വ്യായാമക്കുറവ് എന്നിവയൊക്കെയാണ് അപകട ഘടകങ്ങൾ. അറ്റാക്ക് എന്നത് വേണ്ട സമയത്ത് ചികിത്സ കിട്ടിയാൽ പലരെയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുപോകാൻ പറ്റുന്ന ഒന്നാണ്. അറ്റാക്ക് വന്ന് ഒരു മണിക്കൂറിൽ തന്നെ ചികിത്സ കിട്ടിയാൽ രോഗിയെ മരണത്തിൽ നിന്നും രക്ഷിക്കാൻ ആകും. മിക്കവാറും കേസുകളിൽ എല്ലാ.

എന്നാൽ പലപ്പോഴും സംഭവിക്കുന്നത് അത് അറ്റാക്ക് എന്ന് തിരിച്ചറിയാൻ സാധിക്കാതെ പോകുന്നു എന്ന് തന്നെയാണ്. പലർക്കും ചിലപ്പോൾ അധികം ഗുരുതരമാകാത്ത നിസ്സാര ലക്ഷങ്ങൾ ആകും അറ്റാക്ക് വരിക ചിലരത് വെറും ഗ്യാസ് നെഞ്ച് കുത്തൽ എന്നിങ്ങനെയുള്ള പേരുകളിൽ നിസ്സാരവൽക്കരിച്ച് കളയും ഇതാകും അപകടത്തിലേക്ക് നയിക്കുന്നത്ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *