ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വെരിക്കോസ് വെയിൻ ഫലപ്രദമായി ചികിത്സിക്കാം

കാലിലെ വെയിനുകൾ വീർത്തു തടിച്ച കെട്ടിപ്പിടിഞ്ഞ് പാമ്പുകൾ പോലെ കാണപ്പെടുന്ന ഒരു അവസ്ഥയാണ് അത് വെരിക്കോസ് വെയിനുകൾ എന്ന് പറയുന്നത്. പാമ്പിനെ പോലെ വളഞ്ഞു കിടക്കുന്നത് എന്നാണ് വെരിക്കോസ് എന്ന വാക്കിനർത്ഥം ശരീരത്തിലെ സിറകൾ പാമ്പിനെ പോലെ വളഞ്ഞുപുളഞ്ഞു കിടക്കുന്ന അവസ്ഥയാണ് വെരിക്കോസ് വെയിൻ എന്ന രോഗം. രക്തക്കുഴലുകൾ മൂന്നു തരത്തിലുണ്ട് ഒന്ന് ശുദ്ധ രക്തം വായിക്കുന്ന ധമനികൾ രണ്ട് ധമനികളിലെ രക്തം കോശങ്ങളിലേക്ക് എത്തിക്കുന്നത് 3 ശരീരം ഉപയോഗിച്ച് കഴിഞ്ഞ രക്തം ശുദ്ധീകരിക്കാനായി.

തിരിച്ചുകൊണ്ടുപോകുന്ന രക്തക്കുഴലുകളായി സിരകളാണ് മൂന്നാമത്തെയത്. ഈ സിരകളെയാണ് വെരിക്കോസ് വെയിൻ എന്ന രോഗം ബാധിക്കുന്നത്. വളരെയധികം ആളുകളിൽ കാണുന്ന ഒരു അവസ്ഥയാണ് ഇത് മിക്കവാരിലും ഇത് വെറും ഒരു സൗന്ദര്യ പ്രശ്നമായി ജീവിതകാലം നിലനിൽക്കുകയും പതിയെ വലുതാവുകയും ചെയ്യും. എന്നാൽ ചെറുതല്ലാത്ത ഒരു വിഭാഗം ആളുകളിൽ കാൽ വേദന.

തൊലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വ്രണങ്ങൾ എന്നിവ ഉണ്ടാകാം. എപ്പോഴും കഴപ്പ് കാലിലെ തൊലി കറുത്ത് കട്ടിയായി വരുക മുറികൾ ഉണ്ടായാൽ ഉണങ്ങാൻ കാലതാമസം വരിക വ്രണങ്ങൾ ഉണ്ടാവുക ഇത് വലുതായി ഒരിക്കലും ഉണങ്ങാത്ത അവസ്ഥയിലേക്ക് എത്തുക എന്നീ പ്രശ്നങ്ങളാണ് സാധാരണയായി കണ്ടുവരുന്നത്. ശരീര ഭാഗത്തിലേക്ക് ഹൃദയത്തിൽ നിന്നും എത്തുന്ന രക്തത്തിലെ ഓക്സിജൻ.

സ്വീകരിച്ച ശേഷം തിരികെ ഹൃദയത്തിലേക്ക്എത്തിക്കുന്ന രക്തക്കുഴലുകളാണ് വെയ്ൻസ്. ശിവയിലെ രക്തപ്രവാഹം എപ്പോഴും ഹൃദയത്തിന്റെ ഭാഗത്തേക്ക് ആയിരിക്കും പക്ഷേ തിരികെ ഹൃദയത്തിലോട്ട് ഇങ്ങനെ രക്തം പ്രവഹിക്കുവാൻ പമ്പുകൾ ഇല്ലല്ലോ ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *