കാലാവസ്ഥ മാറിയാൽ മതി അപ്പോൾ എത്തും ജലദോഷം വില്ലൻ ജലദോഷത്തെ എങ്ങനെ തുരത്താം മൂന്നുനേരം ഗുളിക കഴിച്ചു ജലദോഷം മാറ്റാൻ മടിയാണെങ്കിൽ ചില പൊടി കൈകൾ ഉപയോഗിക്കാം. ശൈത്യകാലത്ത് അന്തരീക്ഷത്തിലെ ഈർപ്പം ഉയർന്നതും ശരീരം പുതിയ കാലാവസ്ഥയുമായി പൊരുത്തപ്പെടാതെ വരുന്നതുമാണ് രോഗങ്ങൾക്കുള്ള സാധ്യത കൂടുന്നത്. ഈ തണുപ്പ് കാലത്ത് ആരോഗ്യം പരിപാലിക്കേണ്ടത് വളരെ പ്രധാനമാണ്. അലർജി പലതരത്തിൽ ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്നു പൊടി അലർജിയാണ് ഇതിൽ പ്രധാനം അലർജി കൊണ്ടുണ്ടാകുന്ന തുമ്മൽ.
ഒരാളുടെ ജീവിതത്തെ ചിലപ്പോൾ ദുസഹമാക്കാൻ ഇടയുണ്ട്. അലർജി ഡോക്ടർമാർ വിളിക്കുന്നത് ഹൈപ്പർ സെൻസിറ്റിവിറ്റി എന്നാണ് ഒരുതരം അതി വൈകാരികത എന്ന് വേണമെങ്കിൽ പറയാം. ഈ അതി വൈകാരികത നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുമ്പോഴാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക. യഥാർത്ഥത്തിൽ അണുബാധയിൽ നിന്നും മറ്റും ശരീരത്തെ സംരക്ഷിക്കുമായി പ്രവർത്തിക്കുന്ന ഒന്നാണ്.
നമ്മുടെ പ്രതിരോധ സംവിധാനം സാധാരണഗതിയിൽ നമുക്ക് കുഴപ്പമൊന്നും ഉണ്ടാക്കാത്ത ഒന്നാണ് ഇത്.തണുപ്പുകാലത്ത് ജലദോഷം വരുന്ന സാധാരണമാണ് ഇത് ഒരു വൈറൽ രോഗമാണ് ഇതിനോടൊപ്പം പനി കുറവുമൂട് എന്ന രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ചികിത്സ തേടേണ്ടതാണ്. ലോകത്തിലെ ഏറ്റവും സാധാരണമായ സുഖമാണ് ജലദോഷം വൈറസ് മൂലമാണ് ഇത് പകരുന്നത് ശ്വാസനാലുകളുടെ മുകൾഭാഗത്താണ്.
ഈ അസുഖം ലക്ഷണങ്ങൾ സൃഷ്ടിക്കുന്നത്. തുമ്മൽ മൂക്കൊലിപ്പ് മൂക്കടപ്പ് തലവേദന തൊണ്ടവേദന ചുമ തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. ചികിത്സ ഇല്ലെങ്കിലും 7 മുതൽ 10 വരെ ദിവസങ്ങൾ കൊണ്ട് തനിയെ മാറുന്ന അസുഖമാണ് ഇത്. ചുമ ജലദോഷം എന്നിവയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.