ബ്ലഡ് പ്രഷർ വളരെ നിസ്സാരമായി കാണേണ്ട ഒരു പ്രശ്നമല്ല.തുടക്കത്തിൽ വളരെ നിസ്സാരമായി നമുക്ക് തോന്നുമെങ്കിലും ഇതിന്റെ ക്ലൈമാക്സിലേക്ക് എത്തുമ്പോൾ വളരെയധികം പ്രശ്നങ്ങളുണ്ടാക്കുന്ന ഒരു ആരോഗ്യപ്രശ്നമായി മാറുക തന്നെ ചെയ്യും ബ്ലഡ് പ്രഷർ. ഐബിപി അതുപോലെതന്നെ ലോ ബിപി എന്ന രണ്ടും അപകടകരമായിട്ടുള്ള ഒരു അവസ്ഥ തന്നെയാണ് ഹൈ ബിപി അറ്റാക്ക് സ്ട്രോക്ക്.
തുടങ്ങിയ പല പ്രശ്നങ്ങൾക്കും കാരണമാകുന്നു. ഇതിനുപുറമേ കാഴ്ചശക്തിയെ ബാധിക്കുകയും ഉറക്കങ്ങളുടെ പ്രവർത്തനം തകരാക്കുകയും ചെയ്യുന്നു. രക്തസമ്മർദം യഥാർത്ഥ സമയത്ത് നമ്മൾ കണ്ടുപിടിക്കാതെ വരുകയും തിരിച്ചറിഞ്ഞശേഷം ചികിത്സ തേടാതെ ഇരിക്കുകയും ചെയ്യുന്നത് വളരെ അപകടകരമായിട്ടുള്ള ഒരു അവസ്ഥ നിങ്ങൾക്ക് ശിക്ഷിക്കുമെന്ന് ഡോക്ടർ ഓർമ്മപ്പെടുത്തുന്നു.
മരുന്നുകൾ ഇല്ലാതെ തന്നെ നമുക്ക് ചില സ്വാഭാവികം മാർഗങ്ങളിലൂടെ അമിതമായിട്ടുള്ള രക്തസമ്മർദ്ദത്തെ പ്രതിരോധിക്കാൻ സാധിക്കും എന്നും ഡോക്ടർ നമുക്ക് പറഞ്ഞു തരുന്നു. രക്തസമ്മർദ്ദം അഥവാ ബ്ലഡ് പ്രഷർ അനിയന്ത്രിതമായി ഉയരുന്നത് ആരോഗ്യപരമായിട്ടുള്ള പല രീതിയിൽ വെല്ലുവിളിയാണ് മനുഷ്യ ശരീരത്തിന്.ബ്ലഡ് പ്രഷർ കുറയ്ക്കുവാനായിട്ട് നമ്മുടെ ജീവിതശൈലിയിൽ വളരെയധികം മാറ്റങ്ങൾ വരുത്തിയാൽ തന്നെ നമുക്ക് ഒരു പരിധിവരെ ഇത്തരത്തിലുള്ള പ്രശ്നങ്ങളെ നിയന്ത്രിക്കുവാൻ ആയിട്ട് സാധിക്കും .
ജീവിതശൈലിയിൽ തന്നെ ഭക്ഷണത്തിലാണ് ഏറെയും നിയന്ത്രണമോ ശ്രദ്ധയോ വേണ്ടത് അത്തരത്തിൽ പ്രഷർ അഥവാ രക്തസമ്മർദ്ദം കുറയ്ക്കുവാൻ സഹായിക്കുന്ന ചില മാർഗങ്ങളെ കുറിച്ചാണ് ഡോക്ടർ ഇവിടെ പറഞ്ഞുതരുന്നത്. നല്ല രീതിയിൽ നമുക്ക് മനസ്സിലാക്കി തരുന്ന രീതിയിലാണ് ഈ വീഡിയോയിലൂടെ ഡോക്ടർ നമുക്ക് ഇത്തരം കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചു നൽകുന്നത്.ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ അമർത്തുക.