പൈൽസിന്റെ ഈ ലക്ഷണങ്ങൾ തുടക്കത്തിലേ തിരിച്ചറിയൂ | Symptoms Of Piles

മലദ്വാരത്തിനടുത്ത് ശരീരത്തിന്റെ അടിഭാഗത്ത് വീർത്തതോ പ്രകോപിതമോ ആയ സിരകളാണ് പൈൽസ് അഥവാ ഹെമറോയിഡുകൾ.ചൊറിച്ചിൽ അസഹ്യമായ വേദന ബ്ലീഡിങ് അങ്ങനെ പൈസ നൽകുന്ന ശാരീരിക അസ്വസ്ഥതകൾ ചേർന്നുമല്ല ഇതൊന്നും മുക്തി നേടുവാൻ ഫലപ്രദമായ ചില മാർഗങ്ങളാണ് ഇവിടെ പറയുന്നത്.നാണക്കേട് എന്ന പലരും പുറത്തു പറയാൻ പോലും മടികാട്ടുന്ന ഒരു രോഗമാണ് പൈൽസ് അഥവാ മൂലക്കുരു ലോകത്തിലെ ഭൂരിഭാഗം ആളുകളും ഈ രോഗത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് എന്നാണ് കണ്ടെത്താൻ. കുടലിൽ ഉണ്ടാകുന്ന അനാരോഗ്യ സ്ഥിതിയാണ്.

ഭാവിയിൽ മൂലക്കുരു സംബന്ധമായ പ്രശ്നങ്ങളിലേക്ക് നയിക്കുന്നതെന്ന് പറയപ്പെടുന്നു മലബന്ധം ബാധിച്ച ആളുകൾ അമിതവണ്ണം ഉള്ളവർ അല്ലെങ്കിൽ എപ്പോഴും വയറുവേദന ഉള്ളവർ എന്ന് തുടങ്ങണികൾക്കിടയിൽ പോലും ഇത് കൂടുതലായി കണ്ടുവരുന്നു. പൈൽസിന് നാല് ഗ്രേഡുകളാണ് ഉള്ളത്. ഈ ഗ്രേഡുകൾ അറിഞ്ഞുവേണം ചികിത്സ നൽകുവാൻ. ഗ്രേഡ് വൺ വിസർജന സമയത്ത് മൂലക്കുരു പുറത്തേക്ക് തള്ളി വരില്ല.

വേദനയോട് കൂടിയതും അല്ലാതെയോ ഉള്ള രക്തസ്രാവമാണ് രോഗലക്ഷണം. ഈ ഘട്ടത്തിൽ മരുന്നു കൊണ്ടുള്ള ചികിത്സ മതിയാകും. ഗ്രേഡ് ടു വിസർജന സമയത്ത് മൂലക്കുരു പുറത്തേക്ക് തള്ളി വരുന്നതും പക്ഷേ തനിയെ തിരിച്ചു കയറി പോകുന്നതും ഈ ഘട്ടത്തിലും ശസ്ത്രക്രിയ വേണ്ടി വരികയില്ല. ഗ്രേഡ് ത്രീ സമയത്ത് മൂലക്കുരു പുറത്തേക്ക് തള്ളിവരും പക്ഷേ വിരൽ കൊണ്ട്.

തള്ളിക്കയറ്റിയാൽ മാത്രമേ തിരിച്ചുപോകും ഈ ഘട്ടം മുതൽ ശസ്ത്രക്രിയ ആവശ്യമായി വരും. ഗ്രേഡ് ഫോർ മൂലക്കുരു പുറത്തേക്ക് എപ്പോഴും തള്ളി നിൽക്കും തള്ളിക്കയറ്റിയാലും ഉള്ളിലേക്ക് കയറുകയില്ല അസഹമയ വേദനയും കാണാൻ ശസ്ത്രക്രിയ വേണ്ടിവരും. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *