കുട്ടികൾ എന്ന യുവാക്കൾ എന്നും മുതിർന്നവർ എന്ന വ്യത്യാസമില്ലാതെ എല്ലാവർക്കും തന്നെയുള്ള ഒരു പരാതിയാണ് ഓർമ്മക്കുറവ് ഉണ്ടാകുന്നു എന്നുള്ളത് അതിൽ തന്നെ ഏറ്റവും കൂടുതൽ പേർ പരാതി പറയുന്ന ഒരു കാര്യമാണ് എന്തെങ്കിലും ഒക്കെ ചെയ്യണം എന്ന് വിചാരിച്ച് ചെയ്യാൻ പോകും. അങ്ങനെ ഒരു വിചാരമുണ്ടായി കുറച്ചു നിമിഷങ്ങൾക്കുള്ളിൽ തന്നെ എന്താണ് ചെയ്യാൻ ഉദ്ദേശിച്ചത് അത് മറന്നു പോകാറുണ്ട്. മാനസിക സമ്മർദ്ദം മദ്യവഹിഷ്കരായ സ്ത്രീകളിൽ ഓർമ്മക്കുറവ് ഉണ്ടാകുന്നതായി പഠനം. വിവാഹമോചനം ജോലി നഷ്ടപ്പെട്ടാൽ പ്രിയപ്പെട്ടവരുടെ വേർപാട് എന്നിവയൊക്കെ.
ഉണ്ടാകുന്ന മാനസിക സംഘർഷം കാലക്രമേണ ഓർമ്മക്കുറവ് കാരണമാകുന്നതാണ് പഠനം വ്യക്തമാക്കുന്നത്. 60 വയസ്സ് കഴിഞ്ഞ ആറു സ്ത്രീകളിൽ ഒരാൾക്ക് മറവിരോഗം പിടിപെടുന്നു ഉണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. പുരുഷന്മാരിൽ താരതമ്യം ചെയ്യുമ്പോൾ സ്ത്രീകളിൽ ആണ് ഈ രോഗം ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. എന്താണ് പ്രധാനമായും ഓർമ്മക്കുറവ് ഉണ്ടാകാനുള്ള കാരണം.
ഏറ്റവും കൂടുതലായി ഓർമ്മക്കുറവ് എന്ന് പറയുന്ന പ്രശ്നം കണ്ടുവരുന്ന പ്രമേഹ രോഗികളിൽ ആണ് എന്തുകൊണ്ടാണ് പ്രമേഹ രോഗികളിൽ ഈ പ്രശ്നം ഇത്ര കൂടുതലായി കണ്ടുവരുന്നത് ഓർമ്മശക്തി വർധിപ്പിക്കുന്നതിനായി നമുക്ക് എന്ത് ചെയ്യാൻ കഴിയും ഏത് അവസരത്തിലാണ് ഓർമ്മക്കുറവ് ഒരു രോഗമായി മാറുന്നത് കുട്ടികളിലും മുതിർന്നവരിലും ഈ പ്രശ്നം.
വരുന്നത് തടയുന്നതായി എന്തെങ്കിലും മാർഗ്ഗമുണ്ടോ എന്നൊക്കെ ഡോക്ടർ വിശദീകരിക്കുന്നു. ഇത്തരത്തിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളുടെയും പരിഹാരം കാണുന്നതിനു വേണ്ടി ഡോക്ടർ മറുപടി നൽകുന്നു. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക വീഡിയോ കാണുന്നതെങ്കിൽ ക്ലിക്ക് ചെയ്യുക.