പല കാരണങ്ങൾ കൊണ്ട് മൂത്രത്തിന് ദുർഗന്ധം ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്. കാരണം മനസ്സിലാക്കി ചികിത്സ നൽകിയാണ് മാത്രമാണ് ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധിക്കുകയുള്ളൂ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അമിതമായി കാണുന്നത് ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നതായിരിക്കും.മൂത്രത്തിന് അതിന്റേതായ അസുഖകരമായ ഒരു ഗന്ധമുണ്ട് എന്നാൽ ചില സമയങ്ങളിൽ.
മൂത്രത്തിൽ ഉണ്ടാകുന്ന ദുർഗന്ധം ചില രോഗങ്ങളുടെ ലക്ഷണമാകാം. മൂത്രത്തിന്റെ ദുർഗന്ധം ഉണ്ടെങ്കിൽ ഒരുപക്ഷേ വെള്ളം കുടിക്കുന്നത് കുറയുന്നതുമൂലം ആകാം പ്രത്യേകിച്ച് അമോണിയയുടെ ഗന്ധം മൂത്രത്തിന്റെ നിറവും വ്യത്യാസപ്പെട്ടിരിക്കും ചിലപ്പോൾ യൂറിനറി ഇൻഫെക്ഷനുകളാണ് കാരണം ഇതാണ് കാരണമെങ്കിൽ ഇതിനോടൊപ്പം മൂത്രമൊഴിക്കുമ്പോൾ പുകച്ചിലും വയറുവേദനയും എല്ലാം അനുഭവപ്പെടും. ഷുഗർ മറ്റൊരു കാരണമാണ് ഷുഗർ ഉണ്ടെങ്കിലും.
മൂത്രത്തിന് ദുർഗന്ധം ഉണ്ടാകാം ലിവർ പ്രശ്നങ്ങളും മൂത്രത്തിന് മറ്റൊരു കാരണമാണ് ഇതിനോടൊപ്പം മനംപിരട്ടലും വയറുവേദന ക്ഷീണം ഭാരം കുറയുക എന്നീ ലക്ഷണങ്ങൾ കാണിക്കുകയുണ്ടാകാം. അതുപോലെ വെളുത്തുള്ളി സവോള മദ്യം കാപ്പി ചൂര മത്സ്യം തുടങ്ങിയവ കഴിച്ച ദിവസങ്ങളിലും മൂത്രത്തിനെ ദുർഗന്ധം ഉണ്ടാകുന്നത് സാധാരണമാണ് സ്ത്രീകൾ വചനഭാഗം വൃത്തിയാക്കാൻ ഉപയോഗിക്കാറുണ്ട് ബേക്കിംഗ് സോഡ മി ശക്തിയായി.
ചെയ്തു കഴിയുമ്പോൾ ഈ ഭാഗത്തെ ആരോഗ്യകരമായ നിലനിർപ്പിനെ ബാധിക്കും ഈ ഭാഗത്തെ പിഎച്ച് മൂല്യം വ്യത്യാസപ്പെടും ഇതും മൂത്ര ദുർഗന്ധത്തിന് ഒരു കാരണമാണ്. സ്ത്രീകളിൽ ഓവുലേഷൻ സമയത്ത് മൂത്രത്തിന് ദുർഗന്ധം ഉണ്ടാകാറുണ്ട് ശരീരത്തിലെ ഹോർമോണുകളുടെ പ്രവർത്തന കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത് അതുപോലെ ചില മരുന്നുകൾ കഴിക്കുന്നത് മൂലവും തന്നെ കാരണമാകാറുണ്ട് ഇത് മൂത്രത്തിന്റെ നിറവ്യത്യാസത്തിനും കാരണമാകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.