ഈ ഭക്ഷണം ശീലമാക്കുന്നത് രക്തം ശുദ്ധീകരിച്ച് ആരോഗ്യം വർദ്ധിപ്പിക്കും..

ശാരീരിക പ്രവർത്തനങ്ങളിലെ ഒരു പ്രധാന ഘടകമാണ് രക്തം പോഷകങ്ങളും ഓക്സിജനും അവയവങ്ങളിലേക്ക് എത്തിക്കുന്നത് രക്തം വഴിയാണ്. ശരീരത്തിലെ പ്രധാന അവയവങ്ങൾ എല്ലാം പ്രവർത്തിക്കുന്നത് രക്തത്തെ ആധാരമാക്കിയാണ് അതിനാൽ തന്നെ രോഗങ്ങളും അനാരോഗ്യവും രക്തത്തെ ബാധിക്കുമ്പോൾ അതുവഴി അവയവങ്ങളുടെ പ്രവർത്തനവും താളം തെറ്റുകയാണ് ചെയ്യുന്നത്. ആരോഗ്യ സംരക്ഷണത്തിൽ രക്തം ശുദ്ധിയായിരിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ് അതിന് ഏറ്റവും പ്രധാന മാർഗ്ഗം.

നാം കഴിക്കുന്ന ഭക്ഷണം തന്നെയാണ്. രക്തം ശുദ്ധിയാക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുകയാണെങ്കിൽ ടോക്സിനുകളും മറ്റ് അശുദ്ധ വസ്തുക്കളും ശരീരത്തിൽ നിന്ന് പുറന്തള്ളാൻ ആകും. ശരീരത്തിലെ ടോക്സിനുകൾ അഥവാ വിഷാംശങ്ങൾ പുറന്തള്ളാൻ ഏറ്റവും നല്ല മാർഗം നാം കഴിക്കുന്ന ഭക്ഷണങ്ങൾ തന്നെയാണ് പഴങ്ങൾ പച്ചക്കറികൾ ഔഷധസസ്യങ്ങൾ തുടങ്ങിയ ജ്യൂസുകൾ പോലുള്ള പാനീയങ്ങളും ശുദ്ധിയാക്കാൻ ഏറെ സഹായകരമാണ്.

മലിനീകരണം ഭക്ഷണത്തിലെ ദോഷങ്ങൾ പുകവലി തുടങ്ങിയ ഉണ്ടാകുന്ന വിഷാംശങ്ങൾ നീക്കം ചെയ്യാൻ പഴങ്ങൾ പച്ചക്കറികൾ അണ്ടി വർഗ്ഗങ്ങൾ എണ്ണകൾ ഉത്തമമാണ്. രക്തത്തിലെ മാലിന്യങ്ങൾ അകറ്റി ശുദ്ധീകരിക്കാൻ സഹായിക്കുന്ന 10 ഭക്ഷ്യവസ്തുക്കളെ കുറിച്ചാണ്. ഒരിനം ഫൈബർ ആയാ പെറ്റിൻ ധാരാളമായി അടങ്ങിയ ഒന്നാണ് ആപ്പിൾ. ശരീരത്തിലെ കൊളസ്ട്രോളും ലോഹാംശങ്ങളും നീക്കാനും.

വിഷാംശങ്ങൾ അടിഞ്ഞുകൂടുന്നത് തടയാനും കുടലിനെ ശുദ്ധീകരിക്കാനും നമ്മുടെ ആപ്പിളിനെ കഴിവുണ്ട്. അവക്കാഡോ അഥവാ ബട്ടർ ഫ്രൂട്ട് രക്തം ശുദ്ധീകരിക്കാനും വിഷാംശങ്ങളടിഞ്ഞ് രക്തക്കുഴലുകൾ അടയുന്നത് തടഞ്ഞ് രക്തയോട്ടം സുഖം ആക്കാനും സഹായിക്കും. 30 തരം കാർത്തിനുകളെ തടയാൻ കഴിവുള്ള ഗ്ലൂട്ടത്തിയോൺ എന്ന ഘടകം ഇതിൽ അടങ്ങിയിരിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *