കുഴിനഖം എന്നത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് അധിക സമയം കൈകാലുകളിൽ നനവ് ഉണ്ടാകുന്നത് കൂടുതൽ ജോലികളിൽ ഏർപ്പെടുന്നത് പ്രമേഹരോഗികളിൽ അതുപോലെ തന്നെ രോഗപ്രതിരോധശേഷി കുറഞ്ഞവരിയാണ് ഈ കുഴിനഖം എന്ന അസുഖം കണ്ടുവരുന്നത്. കുഴിനഖം വരുമ്പോൾ ഡോക്ടറെ കാണേണ്ട ആവശ്യം ശരിക്കും ഇല്ല കാരണം നമ്മുടെ വീട്ടിലുള്ള ചില കാര്യങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെ നമുക്ക് കുഴിനഖത്തെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കും.
എന്നത് പെട്ടെന്നുണ്ടാകുന്ന ഒരു അവസ്ഥയാണ് നഖത്തിന് ചുറ്റും ആയിട്ട് ചർമ്മത്തിന് നിർവഹിക്കും ഉണ്ടാകുന്ന അവസ്ഥയാണ് ഇത്. കുഴിനഖം വന്നു കഴിഞ്ഞാൽ വളരെയധികം അസ്വസ്ഥകളാണ് ഉണ്ടാവുക. പലപ്പോഴും അതികഠിനമായ വേദന അനുഭവപ്പെടുന്നതിനെ സാധ്യത കൂടുതലാണ്.ഇത്തരം അവസരങ്ങളിൽ വേദന കടിച്ചമർത്തുകയാണ് പലരും ചെയ്യാറ്.എന്നാൽ കുഴിനഖത്തിന് പ്രതിവിധികൾ വീട്ടിൽ തന്നെ ധാരാളം ആയിട്ട് ഉണ്ട് ഇത് ചികിത്സിക്കാതെ.
നീട്ടിവെക്കുകയാണെങ്കിൽ നമ്മുടെ നഖം തന്നെ നഷ്ടപ്പെടാനുള്ള ഒരു അവസ്ഥയിലേക്ക് എത്തും. ഇതിനായി നമുക്ക് ചെയ്യാവുന്ന വീട്ടുവൈദ്യങ്ങളെ പ്രധാനപ്പെട്ട ഒന്നാണ് വൈറ്റ് വിനാഗിരി അല്ലെങ്കിൽ ആപ്പിൾ സിഡാർ വിനിഗർ ഉപയോഗിച്ചുള്ള വിദ്യ. ഇതിനായിട്ട് നമ്മൾ ചെയ്യേണ്ട കാര്യം ഒരു ബക്കറ്റിൽ കുറച്ച് വെള്ളം എടുക്കുക അതായത് നമ്മുടെ കാലിൽ ആണ് കുഴിനഖം എങ്കിലും ആ കാല് ഭാഗം മുക്കി വയ്ക്കാൻ പറ്റുന്ന രീതിയിലുള്ള വെള്ളം എടുക്കുക.
അതിനുശേഷം വിനാഗിരി എടുത്തിട്ട് അതിന്റെ മൂടിയിൽ കുറച്ചു വിനാഗിരി എടുത്ത് അത് നമ്മുടെ ബക്കറ്റിലേക്ക് ഒഴിക്കുക നന്നായി ഉപയോഗിച്ച് മിക്സ് ചെയ്തതിനുശേഷം ഇതിലേക്ക് ഏത് ഭാഗത്താണോ നമുക്ക് കുഴിനഖം ഉള്ളതെങ്കിൽ കൈയിൽ ആണെങ്കിലും കാലില് ആണെങ്കിലും അത് നമ്മുടെ ബക്കറ്റിലേക്ക് മുക്കി വയ്ക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.