ഇന്നത്തെ കാലഘട്ടത്തിൽ ജീവിതശൈലി രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചിരിക്കുകയാണ് അത്തരത്തിൽ ഒന്നുതന്നെയായിരിക്കും കൊളസ്ട്രോൾ കൂടുന്ന ശീലം കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനുംഒത്തിരി കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. കൊളസ്ട്രോൾ കൂട്ടുന്ന ശീലങ്ങളെ കുറിച്ചാണ്. ഇപ്പോൾ നമ്മളിൽ ഭൂരിഭാഗവും ഉയർന്ന കൊളസ്ട്രോൾ എന്ന പദവുമായി ഏറെ പരിചിതമായിരിക്കും കാരണം ഈ ജീവിതശൈലി രോഗം ഇപ്പോൾ വളരെ സാധാരണമാണ്.
നിങ്ങളുടെ രക്തത്തിൽ ആരോഗ്യകരമല്ലാത്ത കൊളസ്ട്രോളിന്റെ അളവ് സാധാരണയിൽ നിന്നും കൂടുതൽ ആകുമ്പോൾ ഉയർന്ന കൊളസ്ട്രോൾ എന്ന് നാം പറയും ഇത് ഗുരുതരമായ രോഗാവസ്ഥയാണ്. ഹൃദയസംബന്ധമായ അസുഖങ്ങൾ പൊണ്ണത്തടി മറ്റ് അസുഖങ്ങൾ എന്നിവയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് ഉയർന്ന കൊളസ്ട്രോൾ.മരുന്നുകളോടൊപ്പം ആരോഗ്യകരമായ ഭക്ഷണക്രമം പതിവായ വ്യായാമം തുടങ്ങിയ ജീവിതശൈലി മാറ്റങ്ങൾക്ക് വിധേയമായി ഉയർന്ന കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കണം.
ഉയർന്ന കൊളസ്ട്രോൾ ഉണ്ടെങ്കിൽ ഒഴിവാക്കേണ്ട ചില അനാരോഗികമായ ശീലങ്ങൾ എന്താണെന്നു നോക്കാം. ഇപ്പോൾ നമ്മളിൽ ഭൂരിഭാഗവും എല്ലാം കൊഴുപ്പും അനാരോഗ്യകരമായി കരുതുന്നു. ഇവ ശരീരഭാരം വർദ്ധിപ്പിക്കാനും കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാനും കാരണമാകുമെന്ന് കരുതുന്നു. ആരോഗ്യകരമായ ശരീരത്തിന് നല്ല ആരോഗ്യകരമായ കൊഴുപ്പും വേണമെന്ന് നാം തിരിച്ചറിയുന്നില്ല എല്ലാ കൊഴുപ്പും അനാരോഗ്യകരം.
അല്ല ഉദാഹരണത്തിന് ബർഗറിലും ഉള്ള കൊഴുപ്പ് അനാരോഗ്യമാണെങ്കിലും അവക്കോഡോ നെയ്യ് തേങ്ങ കൊഴുപ്പ് ആരോഗ്യകരമാണ് അതിനാൽ ഭക്ഷണത്തിൽ ആരോഗ്യമുള്ള കുഴപ്പം കൂട്ടിച്ചേർത്ത് ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ കഴിയും. നിങ്ങൾ ദിവസേന മാംസം കഴിക്കുന്നവരാണെങ്കിൽ നിങ്ങൾക്ക് ഉയർന്ന കൊളസ്ട്രോൾ കണ്ടെത്തിയെങ്കിൽ ഉടൻ നിങ്ങളുടെ ഭക്ഷണ ക്രമത്തിൽ മാറ്റം വരുത്തേണ്ടതാണ്. ബീഫ് പോക്ക് തുടങ്ങിയവ നിങ്ങൾ കഴിക്കുന്നുണ്ടെങ്കിൽ ഉയർന്ന കൊളസ്ട്രോൾ ഉണ്ടാകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..