ആരോഗ്യ സംരക്ഷണത്തിന് കൃത്യമായ വ്യായാമവും കൃത്യമായ ആഹാരരീതിയും വളരെയധികം അത്യാവശ്യമാണ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാലും മിക്കവരും ആരും ശ്രദ്ധിക്കപ്പെടാത്ത ആരോഗ്യ സംരക്ഷണത്തിന് വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യം കൂടിയാണ് നല്ല ഉറക്കം എന്നത് പലരും ഇതിനു വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല എന്നതാണ് വാസ്തവം ഇത് മൂലം ഒത്തിരി ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനേക്കാരണമാവുകയും ചെയ്യുന്നുണ്ട്. നല്ല ഉറക്കം ലഭിക്കുക എന്നത് ആരോഗ്യ സംരക്ഷണത്തിന്.
വളരെയധികം അത്യാവശ്യമാണ് അത് വ്യായാമവുംചെയ്യുന്നതുപോലെയും ആഹാരം നീതി നടത്തുന്നതുപോലെയും കൃത്യമായി ഉറക്കം ലഭിക്കുക എന്നതും വളരെയധികം അത്യാവശ്യമാണ്.എന്നാൽ ഉറക്കത്തിന് ഒട്ടുമിക്ക ആളുകളും പ്രാധാന്യം നൽകാറില്ല എന്നതാണ് വാസ്തവം ഉറക്കത്തിന് എപ്പോഴും മാറ്റിനിർത്തപ്പെടുന്ന ഒന്ന് തന്നെയാണ്.ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നം സൃഷ്ടിക്കുന്നതിന് കാരണമാകുന്നത് പകൽ തന്നിരിക്കുന്നത് ജോലി ചെയ്യുന്നതിനും രാത്രി തന്നിരിക്കുന്നത് വിശ്രമിക്കുന്നതിന് ഉറങ്ങുന്നതിനു വേണ്ടിയാണ്അതൊരു പ്രകൃതി നിയമം കൂടിയാണ് എന്നാൽ.
ടിവി സ്മാർട്ട്ഫോൺ ടാബ്ലറ്റ് ലാപ്ടോപ്പ് മുതലായവ ഡിജിറ്റൽ സ്ക്രീനുകളുടെ വർദ്ധിച്ച വരവോടു കൂടി രാത്രിയെ പകുതിഭാഗം മുഴുവനും പകലാക്കി മാറ്റിയിരിക്കുകയാണ്.പലർക്കും ശരിക്കുള്ള ഉറക്കം ലഭിക്കാത്തത്പ്രധാനപ്പെട്ട കാരണം ഇത്തരത്തിലുള്ള മാധ്യമങ്ങളുടെ ഉപയോഗങ്ങൾ തന്നെയായിരിക്കും . കൃത്യമായ ഉറക്കം ലഭിക്കണമെങ്കിൽ അതിന് വേണ്ട കുറച്ചു കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്.
ഉറക്കം ഉണ്ടാകുന്നതിന് പ്രധാനമായും മൂന്ന് നാല് ഘടകങ്ങൾ വളരെയധികം ഉത്തമമാണ്. നമ്മുടെ ഉറക്കം ലഭ്യമാകുന്നത് തലച്ചോറിൽ നിന്നാണ് തലച്ചോറിൽ ഒരു സ്ലീപ് സെന്റർ ഉണ്ട്. ഇത് ഉറക്കത്തെയും ഉണർവിനെയും നിയന്ത്രിക്കുന്ന ഒന്നാണ്. ഇതുകൂടാതെ ചില ഹോർമോണുകൾ നിർമ്മിക്കുന്നുണ്ട് അതായത് മേലാടോണിക്ക് എന്ന ഹോർമോൺ ഇതിന്റെ പ്രവർത്തനം കൊണ്ടാണ് നമുക്ക് പ്രധാനമായും ഉറക്കം വരുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.