ഇന്ന് സർവ്വസാധാരണമായി മാറിയിരിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഹൃദയാഘാതം എന്നത്. ഹൃദയാഘാതത്തിന് ലക്ഷണങ്ങളെ കുറിച്ച് എല്ലാവർക്കും ഒരു ബോധ്യമുണ്ടായിരിക്കണം എന്നത് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണ്. നെഞ്ചിൽ ഉണ്ടാകുന്ന വേദനയാണ് ഹൃദയാഘാതത്തിന്റെ ലക്ഷണം. പക്ഷേ ഹൃദയാഘാതം മൂലം ഉണ്ടാകുന്ന നെഞ്ചിൽ ഉണ്ടാകുന്ന വേദനയ്ക്ക് വളരെയധികം പ്രത്യേകതകളുടെ ഹൃദയാഘാതം കൊണ്ട് അല്ലാതെയും മറ്റു പല കാരണങ്ങൾ കൊണ്ടും നെഞ്ചിൽ വേദന.
അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.അങ്ങനെയുള്ള വേദനകളിൽ നിന്നും ഹൃദയാഘാതത്തിന്റെ വേദനയെ എങ്ങനെ തിരിച്ചറിയാം എന്നതിനെ കുറിച്ചാണ് നോക്കുന്നത്. പലരും വിചാരിക്കുന്നത് നെഞ്ചിന്റെ ഇടതുവശത്ത് ഉണ്ടാകുന്ന വേദനയാണ് ഹൃദയാഘാതത്തിന്റെ എന്നാണ് എന്നാൽ മിക്കപ്പോഴും ഇടതുവശത്തെല്ലാം ഉണ്ടാകുന്നത്. നെഞ്ചിന്റെ നടുഭാഗത്ത് ഉണ്ടാകുന്ന ശക്തമായ വേദന ചിലപ്പോൾ അത് ഇടതുവശത്തും ഉണ്ടാകും ഈ വേദനയുടെ മറ്റ് സ്വഭാവങ്ങളും നമ്മൾ അറിഞ്ഞിരിക്കണം ഈ വേദന.
എങ്ങോട്ടെല്ലാം വ്യാപിക്കുന്നു അതുപോലെ ഈ വേദനയുടെ അനുബന്ധിച്ച് ഉണ്ടാകുന്ന മറ്റു ലക്ഷണങ്ങൾ എന്തെല്ലാമാണ് എന്നതൊക്കെ അറിഞ്ഞിരിക്കണം. ഹൃദയാഘാതത്തിന് വേദനയുടെ സ്വഭാവം നമ്മൾ അറിഞ്ഞിരിക്കണം അത് വളരെയധികം ശക്തമായ വേദനയാണ്.നെഞ്ചുപൊട്ടി പോകുന്നത് പോലെയുള്ള വേദനയാണ്. നെഞ്ചിൽ സൂചികൊണ്ട് കുത്തുന്നത് പോലെയുള്ള വേദനയല്ല എന്ന് നമ്മൾ പ്രത്യേകം പറയേണ്ടതാണ്.
അതുപോലെ നമ്മൾ കൈകൾ പൊക്കുമ്പോൾ ഉണ്ടാകുന്ന വേദന പലപ്പോഴും അത് വൃത്തി ആകാദത്തിന്റെ ആയിരിക്കില്ല.. ഈ വേദന ചിലപ്പോൾ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കാം ചിലപ്പോൾ നമ്മുടെ ഇടതു കൈയുടെ ഉൾവശത്തേക്കും വ്യാപിക്കുന്നതായിരിക്കും ചിലപ്പോൾ നമ്മുടെ തോളിലേക്ക് ആയിരിക്കും ഇത്തരം വേദനകൾ വ്യാപിക്കുക. ചിലപ്പോൾ കഴുത്തിലേക്ക് വ്യാപിക്കുന്നതും ആയിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.