ഇന്ന് പലരെയും പിടിമുറുക്കി കൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട ഒരു ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് പ്രമേഹരോഗം എന്നത്. ജീവിതശൈലി രോഗങ്ങളിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നു കൂടിയാണ് പ്രമേഹം എന്നത്. പലപ്പോഴും പ്രമേഹ രോഗികൾ എന്ത് ഭക്ഷണമാണ് കഴിക്കേണ്ടത് എങ്ങനെയാണ് കഴിക്കേണ്ടത് എന്നത് പലരും പലതരത്തിലുള്ള സംശയങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നുണ്ട്.ഒരു ദിവസത്തെ ഭക്ഷണക്രമം എങ്ങനെയായിരിക്കണം എന്നത് പലർക്കും വ്യക്തമായിട്ട് ഇന്നറിയുന്നില്ല.
അതുകൊണ്ടുതന്നെ ഒരു പ്രമേഹരോഗിക്കാൻ കഴിയുന്ന ഒരു ഭക്ഷണക്രമംഎന്നതിനെ കുറിച്ചാണ് ഈ ഡോക്ടർ പറയുന്നത്.അതായത് രാവിലെ മുതൽ അത്താഴം വരെയുള്ള കാര്യങ്ങൾ പ്രമേഹരോഗി എത്തരത്തിലുള്ള ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് എന്നതിനെ കുറിച്ചാണ് പറയുന്നത്.രാവിലെ 6:30ക്ക് തന്നെ ചായ അല്ലെങ്കിൽ കാപ്പി കഴിക്കാവുന്നതാണ്. പാൽ ചേർക്കുന്ന ഉണ്ടെങ്കിൽ അത് പരമാവധി രണ്ട് കൂടുതൽ ആകാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. പാൽ എന്ന് പറയുന്നത് ചിലപ്പോൾ എഫക്ടീവായി ഡൈജസ്റ്റ് ചെയ്യാൻ സാധിക്കാതെ വന്നേക്കാം.
എന്നാൽ പാല് പൂർണമായും ഒഴിവാക്കുന്നത് ചിലപ്പോൾ കാൽസ്യത്തിന്റെ കുറവ് അനുഭവപ്പെടുന്നതും ആയിരിക്കും. രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് രാവിലെ 8 മണി മുതൽ 9 മണി വരെയുള്ള സമയങ്ങളിൽ കഴിക്കുന്നതായിരിക്കും നല്ലത്. അതുപോലെതന്നെ ബ്രേക്ക് ഫാസ്റ്റ് നല്ല രീതിയിൽ കഴിക്കാൻ എന്നതാണ് പ്രമേഹരോഗികൾക്ക് നല്ലത്. ബ്രേക്ക്ഫാസ്റ്റ് എന്തെല്ലാം ഉൾക്കൊള്ളിക്കും.
അത് കാർബോഹൈഡ്രേറ്റ് ആണെങ്കിലും പൊതുപ്രപ്ലയിന്റ് ഒരു കാൽഭാഗത്ത് ഒതുക്കി നിർത്തി കഴിക്കുന്നതാണ് ഏറ്റവും നല്ലത്. അതായത് ചോറും കഞ്ഞി ആണെങ്കിൽ പാത്രം നിറച്ചു കഴിക്കാതെ കുറച്ച് മാത്രം കഴിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കുക. പ്രോട്ടീൻ കാൽഭാഗം വൈറ്റമിൻസ് കാൽഭാഗം കാർബോഹൈഡ്രേറ്റ് വെജിറ്റബിൾസ് എങ്ങനെ കഴിക്കുന്നത് ആയിരിക്കും നല്ലത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.