നമ്മുടെ സമൂഹമാധ്യമങ്ങളിൽ വളരെയധികം ചർച്ച ചെയ്യപ്പെടുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെ ആയിരിക്കും ഫാറ്റ് ലിവർ എന്നത്. പലരും സാറ്റി ലിവറിനെ ജീവിതശൈലിയിൽ വരുത്തുന്ന അല്പം മാറ്റങ്ങൾ കൊണ്ട് ഇല്ലാതാക്കാം എന്നാണ് കരുതിയിരുന്നത് അതായത് കൊളസ്ട്രോൾ ഇല്ലാതെ ആക്കികൊണ്ട് ആരോഗ്യത്തെ സംരക്ഷിക്കും എന്നാണ് കരുതിയിരുന്ന എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഇതിനുള്ള പോസിബിലിറ്റി വളരെയധികം കുറവാണ്. അടുത്തകാലത്ത് നടത്തിയ ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് ഈ ഫാറ്റി ലിവർ നല്ല രീതിയിൽ പരിഗണിച്ചില്ലെങ്കിൽ ഇത്കരൾ.
ഫിറോസസിനെ കരൾ കാൻസർ തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. ഫാറ്റി ലിവർ ഉള്ള മിക്കവർക്കും കുറച്ചു വർഷങ്ങൾക്കുശേഷം ചിലപ്പോൾ ഗുരുതരമായ കരൾ രോഗങ്ങൾ ഉണ്ടാകുന്നത് എന്നതാണ് ഇന്ന് ഞെട്ടിക്കുന്ന ഒരു വസ്തുത. ഫാറ്റി ലിവർ ഉണ്ടാകുന്നവരിൽ 20 വർഷങ്ങൾക്ക് അപ്പുറത്ത് തന്നെ ഇത്തരത്തിലുള്ള പ്രധാനപ്പെട്ട ആരോഗ്യ പ്രശ്നങ്ങളും അപകടകരമായ സാഹചര്യങ്ങളും സൃഷ്ടിക്കപ്പെടുന്നത്.
എന്നതാണ് വാസ്തവം. പ്രധാനപ്പെട്ട കാര്യം എന്നത് ഫാറ്റി ലിവർ മുൻപുണ്ടായിരുന്നത് പ്രായം ചെന്നവരിലും മദ്യപാനികളിലും ആയിരുന്നു എന്നാൽ ഇന്ന് അങ്ങനെയല്ല പ്രായം കുറഞ്ഞവരിലും കുട്ടികളിൽ പോലും ഇന്ന് ഫാറ്റി ലിവർ പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ വളരെയധികം കാണപ്പെടുന്നു അതുപോലെതന്നെ മദ്യം കഴിക്കാത്തവരിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം കണ്ടുവരുന്നു.
പറയുന്ന പ്രധാനപ്പെട്ട കാര്യം ഇതിനെ പലപ്പോഴും ഗുരുതര ആരോഗ്യപ്രശ്നമായി പലപ്പോഴും ആരും കരുതിയിട്ടില്ല എന്നെ സൂചിപ്പിക്കുമ്പോൾ ഇന്ന് അങ്ങനെയല്ല ജീവിതശൈലി രോഗങ്ങളായ പ്രമേഹം പ്രഷർ കൊളസ്ട്രോൾ അമിതവണ്ണം തുടങ്ങിയവയുടെ പട്ടികയിൽ ഇന്ന് ലിവറിനെയും ഉൾപ്പെടുത്തിയിരിക്കുകയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..