ചൂട് കൂടുമ്പോൾ പ്രത്യക്ഷപ്പെടുന്ന ചൂട് കുരുവിനെ ഉടനടി ആശ്വാസം.

ചൂട് കൂടുതലനുസരിച്ച് തന്നെ ചൊറിച്ചിലും അസ്വസ്ഥതകൾക്കും ഉണ്ടാക്കുന്ന ചുവന്ന നിറത്തിലുള്ള ചൂട് കുരുക്കൾ തുടങ്ങി. ഇത് നമുക്ക് വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ് പ്രധാനമായി ഇത് മുകൾ കഴുത്ത് പുറം നെഞ്ച് തൊടൽ എന്നിവിടങ്ങളിലാണ് കാണുന്നത്. ചൂട് കുരുവിനെ ഫലപ്രദമായ 10 പ്രതിവിധികളാണ്. ചൂട് കുരു ഫലപ്രദമായി നേരിടുന്നതിന് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന 10 കാര്യങ്ങളാണ് ഇതിൽ ഏറ്റവും അനുയോജ്യമായത്.

   

നിങ്ങൾക്ക് തിരഞ്ഞെടുത്തു ചെയ്യാവുന്നതാണ് വിപണിയിൽ ലഭ്യമാകുന്ന വിലകൂടിയ കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനേക്കാൾ വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും ഇത്തരത്തിലുള്ള പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത്.ഒന്നാമതായി ഓട്സ് ആണ് ഓട്സ് ഉപയോഗിച്ച് നമുക്ക് ചൂട് കുരുവിനെ ഫലപ്രദമായി നേരിടാൻ സാധിക്കുന്നതാണ്.ഓട്സ് അല്പം വെള്ളത്തിൽ ഇട്ട് നല്ലപോലെ ഇളക്കുക ആ വെള്ളം കൊണ്ട് നാം ഒഴിക്കുക.

ഇത് ചർമ്മത്തിന് വളരെ ഗുണം ചെയ്യും. കടുത്ത ചൂടിൽ നിന്നും ഒക്കെ നമുക്ക് ആശ്വാസം ലഭിക്കുന്ന ഒരു മാർഗമാണിത്. മുൾട്ടാ നമുക്ക് വാങ്ങാൻ ലഭിക്കും ഇതൊരുതരം ഫലപ്രദമായ മണ്ണാണ് ഇത് നാലഞ്ചു ടേബിൾ സ്പൂൺ പൊടിയെടുത്ത് ഇതിൽ രണ്ടുമൂന്ന് ടേബിൾ സ്പൂൺ പനിനീരും അത്രതന്നെ വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കിയ ചൂട് കുറവുള്ള സ്ഥലങ്ങളിൽ തേച്ചുപിടിപ്പിക്കുന്നത്.

അല്പസമയം വെച്ചതിനുശേഷം ഉറങ്ങാൻ അനുവദിച്ചതിനുശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുന്നത്. ഇങ്ങനെ ചെയ്യുന്നത് ചൂടുകുരു വരാതിരിക്കുന്നതിനും അതുപോലെ വന്ന ചൂട് കുറവിനെ വേഗത്തിൽ ആശ്വാസം ലഭിക്കുന്നതിനും വളരെയധികം സഹായിക്കുന്നതായിരിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *