ഇന്ന് വളരെയധികം ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് തൈറോയ്ഡ് എന്നത് സ്ത്രീകളിലാണ് ഇന്ന് തൈറോയ്ഡ് പ്രശ്നങ്ങൾ വളരെയധികം തന്നെ കണ്ടുവരുന്നത്. തൈറോയ്ഡ് രോഗം എന്ന മലയാളികളുടെ ചിന്താ ഗുഹ തൊണ്ടയിൽ മുഴ ഉണ്ടാകുന്ന അവസ്ഥ എന്നാണ് പലരും വിചാരിച്ചിരിക്കുന്നത് എന്നാൽ തൈറോയ്ഡ് നമ്മുടെ ആരോഗ്യത്തെ തന്നെ വളരെയധികം സ്വാധീനിക്കുന്ന ഒന്നാണ്.
പല അവയവങ്ങളുടെ പ്രവർത്തനത്തെയും തൈറോയ്ഡ് വളരെയധികം ബാധിക്കും എന്ന കാര്യം ഇന്ന് പലർക്കും അറിയുന്നില്ല രോഗങ്ങളുടെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങളെയും എങ്ങനെ പരിഹരിക്കാം എന്നതിനെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം. തൈറോയ്ഡ് രോഗമുള്ളവരിൽ വളരെയധികം കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും ക്ഷീണം അനുഭവപ്പെടുക എന്നത് രാവിലെ ഉണരുമ്പോഴും ക്ഷീണം തുടങ്ങും രാത്രി ആയാലും ക്ഷീണത്തിന് ഒട്ടും കുറവുണ്ടാകില്ല.
നമ്മുടെ ജീവിതത്തെയും ദൈനദിന പ്രവർത്തനത്തെയും ക്ഷീണം വളരെയധികം ബാധിക്കുന്നതായിരിക്കും. തൈറോയ്ഡ് ഹോർമോണുകളുടെ പ്രവർത്തനം കൂടിയാലും കുറഞ്ഞാലും ക്ഷീണം അനുഭവപ്പെടുന്നതിന് സാധ്യത കൂടുതലാണ് ഹൈപ്പർ തൈറോയിസം ഉള്ളവരിൽ ആകട്ടെ രാത്രിയിൽ ഉറക്കം കിട്ടാതെയും വരാറുണ്ട് പകൽ മുഴുവൻ അവർ തളർന്നു കാണപ്പെടുന്നു. അതുപോലെതന്നെ തൈറോഡ് രോഗത്തിനും മറ്റൊരു പ്രശ്നമാണ് ശരീരം നല്ലതുപോലെ തടി കുറയുന്നതിനും .
മറ്റു ചിലരിൽ അവരുടെ ശരീര ഭാരം വർധിക്കുന്നതിനും കാരണമാകുന്നുണ്ട് ശരീരഭാരം കുറയാതെ വളരെയധികം കൂടി പോകുന്നത് ഹൈപ്പോതൈറോ പ്രധാനപ്പെട്ട ലക്ഷണമാണ് അതുപോലെ തന്നെ തൈറോയ്ഡ് ഹോർമോണുകൾ കൂടിയാൽ ശരീരഭാരം കുറയും ഹോർമോൺ കുറഞ്ഞാൽ ശരീരഭാരം കൂടും അതിനാൽ ഭാരവിദ്യാനങ്ങൾ എപ്പോഴും ഹൈപ്പോതൈറോ ഹൈപ്പർ തൈറോയിഡിന്റെയും ലക്ഷണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..