കാൻസർ ഇന്നത്തെ കാലത്ത് പലരെയും പെട്ടെന്ന് വന്ന് പിടികൂടുന്ന ഒരു രോഗമാണ്. വന്ന് കലശം ആകുമ്പോഴേക്കും പലരും ഇതിനെക്കുറിച്ച് അറിയൂ ശരീരത്തിന്റെ ഏതു ഭാഗത്തുവേണമെങ്കിലും ഏത് സമയത്തും വേണമെങ്കിലും ഏത് പ്രായത്തിലുള്ളവരെ വേണമെങ്കിലും ആക്രമിക്കാവുന്ന ഒരു രോഗമാണ് ഇത്. ചില ക്യാൻസറുകൾ കൂടുതൽ ഗുരുതരമാണ് ചിലത് അത്രതന്നെയെന്ന് പറയാൻ ആയിട്ടില്ലെങ്കിലും എന്ന് കരുതി ചികിത്സിച്ചാൽ ഭേദമാകാത്ത.
രോഗങ്ങളുടെ കൂട്ടത്തിൽ പെടുന്ന ഒന്നല്ല ഇത്. തുടക്കത്തിൽ കണ്ടെത്തി ചികിത്സിച്ചാൽ ഇത് പൂർണമായും ചികിത്സിച്ച് ഭേദമാക്കാവുന്ന ഒന്ന് തന്നെയാണ്. പലപ്പോഴും ചികിത്സ വൈകുന്നത് ഇത് കണ്ടെത്തുവാൻ ഇത് കാൻസർ ആണെന്ന് തിരിച്ചറിയാൻ വൈകുന്നത് കൊണ്ട് തന്നെയാണ്. കാരണം ക്യാൻസറിന്റെ പല ലക്ഷണങ്ങളും മറ്റു പല രോഗങ്ങളോടും സാമ്യമുള്ളതായിരിക്കും.
90% പേരും അവഗണിക്കുന്ന ക്യാൻസറിന്റെ ചില തുടക്ക ലക്ഷണങ്ങളെ കുറിച്ച് നിങ്ങൾ തീർച്ചയായും അറിയുക. ചർമ്മത്തിൽ ഉണ്ടാകുന്ന ചില വ്യത്യാസങ്ങൾ ക്യാൻസർ ലക്ഷണമാണെന്ന് പറയാം. പ്രത്യേകിച്ച് പെട്ടെന്ന് വരുന്ന ചിലത്. തുടർച്ചയായി ഉണ്ടാകുന്ന ചൊറിച്ചിൽ ആകാം പുതിയ മാർവുകൾ ഉള്ളവയിൽ ചൊറിച്ചിൽ വെളിപ്പു വ്യത്യാസം എല്ലാം ഇതെല്ലാം ബ്രസ്റ്റ് ക്യാൻസർ ലക്ഷണങ്ങൾ ആകാം മാറിടത്തിൽ മാത്രമല്ല എന്ന് അർത്ഥം.
ഇതിനോടൊപ്പം മാറിടത്തിലും ചിലപ്പോൾ വ്യത്യാസങ്ങൾ ഉണ്ടാകാം തിന്നിമാർന്ന മുഴകളോ തടിപ്പുകളും ഉണ്ടാകാം. നീട്ടുനിൽക്കുന്ന ചുമ വിശപ്പ് കുറവ് പെട്ടെന്ന് തൂക്കം കുറയുന്നത് ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് എന്നിവ ലെൻസ് കാൻസർ ലക്ഷണങ്ങളും ആകാം. ചിലപ്പോൾ ചുമയ്ക്കൊപ്പം രക്തം വരും ഇത് ലെൻസ് കാൻസർ കൂടുതൽ ആകുമ്പോഴാണ് ഉണ്ടാകുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..