മുഖക്കുരു വന്നാലും പോയാലും വിഷമമാണ് മുഖത്ത് യാതൊരു പാട് അവശേഷിപ്പിക്കും എത്ര ശ്രദ്ധിച്ചാലും മുഖക്കുരു യൗവനത്തിലെ വലിയൊരു സൗന്ദര്യപ്രശ്നമാണ്. മുഖക്കുരു ഉണ്ടാകുന്നതിന് പിന്നിൽ ഒരുപാട് കെട്ടുകളുണ്ട് എന്നാൽ ഇതിന്റെ യഥാർത്ഥ കാരണം രോമകൂപങ്ങളിൽ അമിതമായി ഉണ്ടാകുന്ന സീബവും നിർജീവ കോശങ്ങൾ അടിഞ്ഞ് സീബ ഗ്രന്ഥി വികസിക്കുന്നതുമാണ് ഈ അവസ്ഥയിൽ സാധാരണയുണ്ടാകുന്ന ബാക്ടീരിയൽ ബാധ.
മുഖക്കുരുവിനോടൊപ്പം പഴുപ്പും കാരണമാകുന്നു കൗമാരക്കാരായ കുട്ടികളിൽ ഈ പ്രശ്നം സാധാരണമാണ്. ആൺ പെൺ വ്യത്യാസമില്ലാതെ കൗമാരക്കാരെ ഒരുപാട് അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു എന്നാൽ കൗമാരം കടന്നാലും പലരെയും ഈ പ്രശ്നം അവസാനിക്കുന്നില്ല പ്രായപൂർത്തിയായ സ്ത്രീകളിലും പുരുഷന്മാരിലും മുഖക്കുരു കണ്ടുവരാറുണ്ട് എന്നാൽ പരിഹരിക്കാനാവാത്ത പ്രശ്നമൊന്നുമല്ല ഇത് ചിലപ്പോഴൊക്കെ മുഖക്കുരു ഒരു സൗന്ദര്യലക്ഷനുമായി പോലും.
https://youtu.be/m55opP2-N9Y
പറയുന്നവരുണ്ട് എന്തൊക്കെ പറഞ്ഞാലും പലരുടെയും ഉറക്കം നഷ്ടപ്പെടുന്ന കാര്യമാണ് ഈ മുഖക്കുരു പലപ്പോഴും ഈ മുഖക്കുരു നാം വിരലുകൾ ഉപയോഗിച്ച് ഞെക്കി പൊട്ടിച്ചു കളയുകയാണ് പതിവ് ഇങ്ങനെ ചെയ്യുമ്പോൾ മുഖക്കുരു ഒരു പക്ഷേ അപ്രത്യക്ഷമായാലും അതിന്റെ പാഠം മുഖത്ത് അവശേഷിക്കും. ഇത്തരം സൗന്ദര്യ പ്രശ്നങ്ങൾ നിങ്ങൾക്ക് തന്നെ കൈകാര്യം ചെയ്യാവുന്നതാണ് അതിനുവേണ്ടി വിലയേറിയ സമയം നഷ്ടപ്പെടുത്തി ക്രീമുകൾ ഓഷനുകളും.
പിന്നാലെ ഓടേണ്ടതില്ല മുഖക്കുരു ഉള്ളവർ രാവിലെ കരിക്കിൻ വെള്ളത്തിൽ മുഖം കഴുകിയാൽ ഗുണം കിട്ടുമെന്ന് ആയുർവേദത്തിൽ പറയുന്നുണ്ട് കറ്റാർവാഴ നീര് പുരട്ടുന്നത് നന്നായിരിക്കും ഭക്ഷണക്രമീകരണം ശ്രദ്ധിക്കുക എരിവ് പുളി എണ്ണ എന്നിവ മിതമായി ഉപയോഗിക്കുക പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വിറ്റാമിനുകളും ധാതുലവനകളും അടങ്ങിയിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.