ഡോക്ടറെ മര്യാദയ്ക്ക് ശോധന കിട്ടുന്നില്ല വയറു വീർത്തിരിക്കുന്ന പോലെയാണ് രാവിലെ പോയിക്കഴിഞ്ഞാലും മര്യാദയ്ക്ക് ഒന്ന് കംപ്ലീറ്റ് ആയിട്ട് പോയി എന്നൊരു ഫീൽ കിട്ടുന്നില്ല കീഴ്വായി ശല്യം വളരെ കൂടുതലാണ് എന്നൊക്കെ ഇത്തരക്കാര് പൊതുവേ ചെയ്യാറുള്ളത് എന്താണ് എവിടെയെങ്കിലും പോയിട്ട് മരുന്ന് വയറിളകാൻ വേണ്ടിയിട്ടുള്ള മരുന്ന് വാങ്ങി കഴിക്കാനാണ് പൊതുവേ കാണാറുള്ളത്. ഇത്തരത്തില് നമ്മള് ചെറുകുടലിലും വൻകുടലിലും മലം കെട്ടിക്കിടന്ന്.
കഴിഞ്ഞാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ് എന്താണ് ഇതിന്റെ പ്രധാന കാരണം ഇങ്ങനെ മലം കെട്ടിക്കിടക്കാനുള്ള കാരണം എന്നൊക്കെയാണ് ഇന്ന് ഞാൻ നിങ്ങളുമായിട്ട് സംസാരിക്കാൻ ആഗ്രഹിക്കുന്നത്. നമുക്കറിയാം നോർമൽ ആയിട്ട് നമ്മൾ കഴിക്കുന്ന ഭക്ഷണം അന്നനാളത്തിൽ കൂടെ പോയി ചെറുകുടൽ വൻകുടൽ വഴി അതിന്റെ എല്ലാ പ്രോസസും കഴിഞ്ഞിട്ടാണ് നമുക്ക് ഡെയിലി രാവിലെ പുറത്ത് പോകുന്നത്.
ആ നമ്മുടെ വയറിന് ആവശ്യമില്ലാത്ത സാധനങ്ങളാണ് അതായത് നമ്മൾ വയറിനുള്ളിൽ വെച്ച് തന്നെ അതിന്റെ അബ്സോർപ്ഷൻ കാര്യങ്ങൾ നമ്മൾ ശരീരത്തിലേക്ക് വേണ്ട മിനറൽസിന്റെയും വെള്ളത്തിന്റെയും എല്ലാം കാര്യങ്ങൾ ഒക്കെ നടക്കുന്നത് ചെറുകുടൽ വൻകുടലിൽ വച്ചാണ്. ഇതിൽനിന്നുള്ള ആവശ്യമില്ലാത്ത പ്രോഡക്റ്റ് ആണ് നമുക്ക് ടോയ്‌ലറ്റിൽ മലമായിട്ട് പോകുന്നത്.
ഇത്തരത്തിലെ മലമായിട്ട് പോവാതിരുന്ന് കഴിഞ്ഞാൽ എന്തൊക്കെയാണ് സംഭവിക്കാനുള്ളത് ഹെൽത്തി ആയിട്ടുള്ള ഒരാൾക്ക് ഒന്നോ രണ്ടോ തവണ ടോയ്‌ലറ്റിൽ പോകാറുണ്ട്. പോകുമ്പോൾ ആണ് ഇത് കെട്ടിക്കിടക്കുന്നു എന്നുള്ള ഒരു അവസ്ഥ ഇവിടെ സംഭവിക്കുന്നത് എന്താണ് ഇത്തരത്തിലെ മലം കെട്ടിക്കിടന്നാൽ കാരണങ്ങൾ എന്തൊക്കെയാണ്എന്ന് നോക്കാം. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.