ഇത്തരം വൃക്ഷങ്ങൾ ഒരിക്കലും വീട്ടിൽ മുൻഭാഗത്ത് ഉണ്ടാകാൻ പാടില്ല..

നമ്മളുടെ വീടിന്റെ പരിസരത്ത് അല്ലെങ്കിൽ വീടിന്റെ കോമ്പൗണ്ടിനുള്ളിൽ അല്ലെങ്കിൽ വീടിന്റെ ചുറ്റുമതിനുള്ളിൽ നമ്മൾ വളർത്താൻ പാടില്ലാത്ത ഒരു ചില വൃക്ഷങ്ങളെ കുറിച്ചിട്ടാണ്. അതിനു ശാസ്ത്രീയമായിട്ട് പറയാണെന്നുണ്ടെങ്കിൽ ഈ മരങ്ങൾ നമ്മുടെ വീടിനു ദോഷം ചെയ്യുന്നവയാണ് കൂടാതെ മണ്ണ് പലതരത്തിൽ വിഷാംശം നിറഞ്ഞതും മലിനമാക്കുന്നതുമാണ്. അതുവല്ലെന്നുണ്ടെങ്കിൽ ഈ മരങ്ങൾ ഒരുപാട് നെഗറ്റീവ് എനർജി കൊണ്ടുവരുന്ന മരങ്ങളാണ് എന്നൊക്കെയുള്ള ശാസ്ത്രീയ വശം.

ജ്യോതിഷപരമായിട്ടും അല്ലെങ്കിൽ വാസ്തുപരമായിട്ടും ഒക്കെ പറയാണെന്നുണ്ടെങ്കിൽ ഇത്തരത്തിലുള്ള വൃക്ഷങ്ങൾ നമ്മുടെ വീടിന്റെ ചുറ്റും നിൽക്കുകയാണെന്നുണ്ടെങ്കിൽ ഒരുപാട് തരത്തിലുള്ള ദുരിതങ്ങൾ വരാൻ സാധ്യതയുണ്ട് ദോഷങ്ങൾ വരാൻ സാധ്യതയുണ്ട് സാമ്പത്തിക പരാധീനത പലതരത്തിലുള്ള ഒരുപാട് കഷ്ടപ്പെട്ടിട്ടും ധനം വരായ്ക പല ബിസിനസ് ജോലിയിലൊക്കെ ഏറ്റവും അറ്റത്തെ ശേഷം തട്ടിത്തെറിച്ച് പോകുന്ന രീതിയിലുള്ള.

പരാജയങ്ങൾ അല്ലെങ്കിൽ ഭാഗ്യക്കേടുകൾ ഒക്കെ വരാൻ സാധ്യതയുള്ള ഒരുപാട് ദോഷങ്ങൾക്ക് കാരണമാകുന്ന നമ്മുടെ വീട്ടിൽ നിൽക്കുന്ന ഒരു ചില വൃക്ഷങ്ങൾ അല്ലെങ്കിൽ വീട്ടിൽ വളർത്താൻ പാടില്ലാത്ത ഒരു ചില വൃക്ഷങ്ങളെക്കുറിച്ചാണ് പറയുന്നത്. ആദ്യത്തേത് എന്ന് പറയുന്നത് നാരകമാണ് യാതൊരു കാരണവശാലും നമ്മുടെ വീടിന്റെ മുൻഭാഗത്ത് അല്ലെങ്കിൽ വീടിന്റെ പ്രധാന ഭാഗങ്ങൾ എവിടെയും നാരകം വളർത്താൻ പാടില്ല എന്നുള്ളതാണ്.

പ്രത്യേകിച്ച് വീടിന്റെ മുൻഭാഗത്ത് നാരകം വളർത്താൻ പാടില്ല അവിടെ മുടിയും എന്നാണ് പറയുന്നത് . അടുത്തതെന്ന് പറയുന്നത് ആൽ വർഗ്ഗത്തിൽപ്പെട്ട മരങ്ങളാണ്. അത്തി ഇത്തി അരയാൽ പേരാൽ ഇത്തരത്തിലുള്ള ഒരു മരങ്ങളും യാതൊരു കാരണവശാലും വീടിന്റെ പരിസരത്ത് നമ്മൾ വളർത്താൻ പാടുള്ളതല്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *