തടി കുറയാനായി എന്തെല്ലാം മാർഗ്ഗങ്ങൾ ചെയ്യാം എന്നതിനെക്കുറിച്ചാണ് ഡോക്ടർ വിശദീകരിക്കുന്നത്. ആദ്യം നമ്മൾ അറിയേണ്ടത് തടി എന്നു പറയുന്നത് ഒരാളുടെ പൊക്കത്തിനനുസരിച്ച് ഉള്ളവണ്ണം നമുക്ക് പൊതുവേ ആവശ്യമുണ്ട്. തടി കുറയ്ക്കാൻ വേണ്ടി എന്തൊക്കെ ശ്രദ്ധിക്കണം പലരും ഗൂഗിൾ ചെയ്തു നോക്കുന്ന സമയത്ത് പലതരത്തിലുള്ള ഭക്ഷണപാനീയങ്ങളെ കുറച്ചൊക്കെ നമ്മൾ കാണാറുണ്ട്.വെറും വയറ്റിൽ രാവിലെ നാരങ്ങാനീരും തേനും കൂടി കഴിക്കുക, ഗ്രീൻ ടീ കഴിക്കുക, വെറും വയറ്റിൽ രണ്ട് ലിറ്റർ വെള്ളം കുടിക്കുക എന്നു പറയുന്ന തരത്തിലുള്ള പലതരത്തിലുള്ള.
മെത്തേഡുകൾ നമ്മൾ ഇതിൽ കാണാറുണ്ട് ഇതിൽ എന്താണ് സത്യം. രാവിലെ വെറും വയറ്റിൽ ഈ സാധനങ്ങൾ കഴിക്കുമ്പോൾ നമ്മൾ കഴിക്കുന്ന ഭക്ഷണം കുറച്ചു കുറയ്ക്കുവാൻ സാധിക്കും. കഴിക്കുന്ന ഭക്ഷണം കുറച്ചതു കൊണ്ടുമാത്രം തടി കുറയുവാൻ സാധ്യത കുറവാണ്. പല ആളുകളും ചോറ് കഴിക്കുന്നത് പലപ്പോഴും ഒഴിവാക്കാറുണ്ട് അതിനുപകരം ധാരാളം കറികൾ കഴിക്കും വെജിറ്റബിൾ കഴിക്കുവാൻ പറഞ്ഞു കഴിഞ്ഞാൽ.
കറികഴിച്ച് വെജിറ്റബിൾ എന്ന് പറഞ്ഞു കഴിക്കുന്നവർ കുറേയുണ്ട്. ഇങ്ങനെ കഴിക്കുമ്പോൾ അതിൽ പതിഞ്ഞിരിക്കുന്ന ഒരു അപകടം ഉണ്ട്. തേങ്ങ ഒരുപാട് തടി കൂട്ടുന്ന ഒരു സാധനമാണ്. പ്രോപ്പർ ആയിട്ടുള്ള ഡയറ്റ് എന്താണെന്നറിയുന്നതിനായി നല്ലൊരു ഡയറ്റീഷ്യൻ കാണുകയും കാലറി കണക്കനുസരിച്ച് ഭക്ഷണം ക്രമീകരിക്കുകയും അതിനോടൊപ്പം തന്നെ വ്യായാമം ചെയ്യുകയും.
ചെയ്യുമ്പോൾ മാത്രമാണ് നല്ല രീതിയിൽ തടി കുറച്ചു വരുവാൻ ആയിട്ട് നമുക്ക് സാധിക്കുന്നത്. പലതരത്തിലുള്ള വ്യായാമങ്ങൾ നമുക്ക് ഉണ്ട് ഇത്തരത്തിലുള്ള വ്യായാമങ്ങൾ ഏതൊക്കെ എന്നറിയുന്നതിനും ഏതുതരം ഭക്ഷണങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് തടി കുറയ്ക്കാൻ സാധിക്കുന്നതിനും കുറച്ച് ഡോക്ടർ വളരെ വിശദമായി വിശദീകരിക്കുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക.