രാവിലെ എഴുന്നേറ്റാൽ നിലത്ത് കുത്തുമ്പോൾ ഉപ്പൂറ്റിയിൽ കടുത്ത വേദനയുണ്ടോ ഇതിന് കാരണം ഇതാണ്

ഇന്ന് മിക്കവരും കാണുന്ന ഒരു പ്രശ്നമാണ് ഉപ്പൂറ്റി വേദന പല കാരണങ്ങൾ കൊണ്ടാണ് ഒപ്പറ്റി വേദന ഉണ്ടാകുന്നത് അമിതവണ്ണം ഉള്ളവരിലാണ് കൂടുതലും കാണുന്നത് ആദ്യമേ ചികിത്സിച്ചാൽ പെട്ടെന്ന് മാറാവുന്ന ഒന്നാണ് ഈ രോഗം കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ നടക്കുന്നതിനും നിൽക്കുന്നതിനാൽ സാധിക്കാത്ത അവസ്ഥയിൽ എത്തിച്ചേരാം ചിലർക്ക് രാവിലെ എഴുന്നേറ്റ ഉടനെ തോന്നാറുണ്ട് കുറച്ചുനേരം വേദന നിൽക്കും പിന്നീട് വേദന ഉണ്ടാവുകയും ഇല്ല. സ്ത്രീകളിൽ കൂടുതലായി.

കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് കാലു നിലത്തുകൂത്താൻ പറ്റാത്ത രീതിയിലുള്ള ഉപ്പൂറ്റി വേദന രാവിലെ എഴുന്നേൽക്കുമ്പോൾ അസഹ്യ വേദന അനുഭവപ്പെടുകയും കുറച്ചു നടക്കുമ്പോൾ അല്പം ആശ്വാസം ലഭിക്കുകയും ചെയ്യാം സാധാരണയായി കാണുന്ന ഇത്തരത്തിലുള്ള വേദനയ്ക്ക് നീർക്കെട്ടാണ് ഇതിന്റെ പ്രധാന കാരണമായി പറയുന്നത്. എല്ലാ പ്രായക്കാർക്കും ഒപ്പിച്ചു വേദന അനുഭവപ്പെടുന്നതായി കാണാറുണ്ട് എന്തുകൊണ്ടാണ് ഉണ്ടാക്കുന്നത്.

https://youtu.be/CQGozpyrwxE

വരാതിരിക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് വിശദമായി മനസ്സിലാക്കാൻ തുടർന്നു വായിക്കാം മനുഷ്യശരീരത്തിലെ മറ്റെല്ലാ അവയവങ്ങളെക്കാളും പ്രാധാന്യമുണ്ട് കാൽപാദങ്ങൾക്ക് നന്നായി നടക്കണമെങ്കിൽ പേശികളുടെയും സന്ധികളുടെയും യോജിച്ചുള്ള പ്രവർത്തനം കൂടിയ തീരൂ ഓരോ പ്രായത്തിനനുസരിച്ച് പാദങ്ങളുടെ ആസ്തികൾക്കും പേശികൾക്കും വ്യത്യാസം സംഭവിച്ചുകൊണ്ടിരിക്കുന്നു.

പലപ്പോഴും വേദനയും മറ്റാരോഗ്യ പ്രശ്നങ്ങളും പാദങ്ങളിലും അനുഭവപ്പെടാറുണ്ട് എന്നാൽ ഇത്തരം പ്രശ്നങ്ങൾക്ക് നാം വേണ്ട ശ്രദ്ധ നൽകാറില്ല എന്നതാണ് വാസ്തവം ക്രമേണ പാദങ്ങളുടെ ആരോഗ്യം ക്ഷയിച്ച് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലേക്ക് എത്തുന്നു മനുഷ്യശരീരത്തിലെ അത്ഭുത സൃഷ്ടിയായ പാദങ്ങളെ പരിഗണിക്കേണ്ട ആവശ്യങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *