നമുക്ക് രോഗങ്ങളും ഉണ്ടോ ഇല്ലയോ എന്ന് നമുക്ക് എങ്ങനെ മനസ്സിലാക്കാൻ സാധിക്കും എന്നതിനുള്ള കുറച്ച് വഴികളെക്കുറിച്ചാണ് പറയുന്നത്. ഈ പറയുന്ന കുറച്ചു കാര്യങ്ങൾ നല്ല രീതിയിൽ ഒബ്സർ ചെയ്യുകയാണെങ്കിൽ നമുക്ക് വൃക്ക രോഗങ്ങൾ ഉണ്ടോ എന്ന് മനസ്സിലാക്കാൻ സാധിക്കുന്നതായിരിക്കും. ആദ്യത്തെ കാര്യം എന്ന് പറയുന്നത് യൂറിൻ പാസ് ചെയ്യുന്ന സമയത്ത് പദം ഉണ്ടാകുക എന്നതാണ് അതായത് മൂത്രമൊഴിക്കുന്ന സമയത്ത് ധാരാളമായി പത ഉണ്ടെങ്കിൽ അതായത് പ്രോട്ടീൻ ധാരാളമായി.
നമ്മുടെ മൂത്രത്തിലൂടെ പുറത്തുപോകും പോകുമ്പോഴാണ് ഇത്തരത്തിൽ ഉണ്ടാകുന്നത്. രണ്ടാഴ്ച ശരീരത്തിൽ വെള്ളത്തിന്റെ അംശം കൂടുതലായി അടിഞ്ഞു കൂടുമ്പോൾഇതുമൂലം ഒന്നാമത്തെ കാൽപാദങ്ങളിൽ വെള്ളം വന്ന് അടിഞ്ഞു കൂടുന്നതാണ് അതായത് നീര് വയ്ക്കുന്നത് പോലെ അനുഭവപ്പെടും.അതുപോലെ നമ്മുടെകണ്ടടങ്ങളിലും ധാരാളമായി നീലുണ്ടാകുന്നതിനും സാധ്യതയുണ്ട്.പിന്നെ നമ്മുടെ യൂറിന്റെ കളർ റെഡ് അല്ലെങ്കിൽ ബ്രൗൺ കളർ ആയി മാറുന്നതാണ്.
അല്ലെങ്കിൽ ബ്ലാക്ക് കളർ ആയി മാറുന്നതാണ്. അതും നമ്മുടെവൃക്കയുടെ തകരാറിനെ സൂചിപ്പിക്കുന്ന ഒന്നാണ്.അതുപോലെതന്നെ അടുത്തത് നമ്മുടെ യൂറിയയുടെ അളവ് ശരീരത്തിൽ കൂടുതലായി വരുമ്പോൾ അത് നമ്മുടെ വേസ്റ്റ് പ്രോഡക്റ്റ് ആയി പോകേണ്ടതാണ് എന്നാൽ എന്ത് ഫിൽട്രേഷൻ സംഭവിക്കാത്തത് മൂലം ശരീരത്തിൽ അടിഞ്ഞു കൂടുകയുംഅതായത് ബ്ലഡിലാ കൂടുതൽ.
അടിഞ്ഞു കൂടുകയും ഡ്രൈ സ്കിൻ ഉണ്ടാവുകയും ചെയ്യും. സ്കിൻ മൊത്തം ഡ്രൈ ആയി അനുഭവപ്പെടുകയും ചൊറിച്ചിൽ ഉണ്ടാവുകയും ചെയ്യും. അതുപോലെതന്നെ വൈറ്റമിൻ ഡി യുടെ ശരിക്കുള്ള ആഗ്രഹം നടക്കാതെ വരുമ്പോൾഇതാ അസ്ഥികളുടെ ആരോഗ്യത്തിന് വളർച്ചക്കും ബാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.