ഇന്ന് പലപ്പോഴും ജീവിതശൈലി രോഗങ്ങൾക്ക് തന്നെ ഒപ്പം നിൽക്കുന്ന ഒന്ന് തന്നെയാണ് യൂറിക്കാസിഡ് എന്നത്. യൂറിക് ആസിഡ് എന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒന്ന് തന്നെയാണ്. സാധാരണ യൂറിക്കാസിഡ് പ്രശ്നങ്ങൾ വളരെയധികം കണ്ടുവരുന്ന രക്തത്തിലെ യൂറിക് ആസിഡ് കൂടിയത് മൂലം ഉണ്ടാകുന്ന ഒത്തിരി പ്രശ്നങ്ങൾ ഇന്ന് ഒത്തിരി ആളുകളിൽ കാണുന്നു ഇതിൽ സന്ധിവേദന അനുഭവിക്കുന്നവരുടെ എണ്ണം കൂടുന്നതിനെ കാരണമായി തീരുന്നുണ്ട്. കോശങ്ങൾ നശിക്കുമ്പോൾ ഉണ്ടാകുന്നതാണ്.
യൂറിക്കാസിഡ് ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ആണ് നമ്മുടെ ശരീരത്തിൽ സൃഷ്ടിക്കപ്പെടുന്നത് പലരിലും ഗൗട്ട് എന്ന രോഗം ഉണ്ടാകുന്നതിന് ഇത് കാരണമായി തീരുന്നുണ്ട്.ശരീരത്തിൽ അധികമായി യൂറിക്കാസിഡ് ക്രിസ്റ്റലുകൾ ആയി കാലിന്റെ പെരുവിരലിലെ സന്ധികളിൽ അടിഞ്ഞുകൂടുന്നു ഇതുമൂലം നീണ്ടുനിൽക്കുന്ന കഠിനമായ വേദന അനുഭവപ്പെടാം നീർക്കെട്ടും വിരൽ അനക്കാൻ പറ്റാത്ത അവസ്ഥയും ഉണ്ടാകുന്നതിന് കാരണം ആവുകയും ചെയ്യുന്നു പെരുവിരലിൽ ഒപ്പിച്ചീൻ കൈത്തണ്ട വിരലുകൾ എന്നിവയിലും ഇത് വ്യാപിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്.
അതുപോലെ തന്നെ യൂറിക്കാസിഡ്കൂടുന്നത് വൃക്കയിലെ കല്ല് വൃക്ക സ്തംഭനം എന്നീ പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനും കാരണമാകുന്നുണ്ട് യൂറിക്കാസിഡ് പരലുകൾ ഒരു ന്യൂക്ലിയസ് പോലെ പ്രവർത്തിക്കുകയും അതിനുചുറ്റും കാൽസ്യം അടിഞ്ഞു കൂടുകയും ചെയ്യുന്ന ഈ വൃക്ക നാളിലും മൂത്രനാളിലും അടിഞ്ഞുകൂടുന്നത് വൃക്ക സ്തംഭനത്തിന് കാരണമാകുന്നുണ്ട്.
യൂറിക്കാ കൂടുതലാകുമ്പോൾ അസഹനീയമായ വേദനകൾ ഉണ്ടാകുന്നതിനെ കാരണമാകുന്നത്. പ്രധാനമായി ഒരു ഉള്ള വ്യക്തികളും അതുപോലെ കൂടുതലുള്ള വ്യക്തികളും ഭക്ഷണകാര്യത്തിൽ ചില നിയന്ത്രണം വരുത്തുന്നതിലൂടെ ഇത്തരം പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണുന്നതിന് സാധിക്കും ഭക്ഷണത്തിൽ നിന്ന് റെഡ് മീറ്റ് പരമാവധി കുറയ്ക്കുന്നത് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.