ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി ആളുകളിൽ വളരെയധികമായി കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയാണ് കിഡ്നി സംബന്ധമായ ഉണ്ടാകുന്ന പ്രശ്നങ്ങൾ. പലപ്പോഴും കിഡ്നിയിൽ ഉണ്ടാകുന്ന അസുഖങ്ങൾക്ക് പ്രകടമായ ലക്ഷണങ്ങൾ കാണണമെന്നില്ല. എന്നാൽ വളരെയധികം ചെറുതായി പല ലക്ഷണങ്ങളും ചിലപ്പോൾ കിഡ്നിക്ക് ഉണ്ടാകുന്ന തകരാറുകളെ സൂചിപ്പിക്കുന്നവയായിരിക്കാം. ഏറ്റവും പ്രധാനപ്പെട്ട കിഡ്നി രോഗലക്ഷണങ്ങൾ മുഖത്തും കാലിൽ ഉണ്ടാകുന്ന നീര് എന്നത് തന്നെയായിരിക്കും. മാത്രമല്ല മൂത്രത്തിന്റെ അളവ് കുറയുന്നതും മൂത്രത്തിൽ ഉണ്ടാകുന്ന കളർ വ്യത്യാസവും.
പ്രധാനപ്പെട്ട ലക്ഷണങ്ങളിൽ. അതായത് മൂത്രനാളികളിൽ ഇടയ്ക്കിടെ ഇൻഫെക്ഷൻ ഉണ്ടാകുന്നതും അതുപോലെ തന്നെ മൂത്രത്തിന് ചുവന്ന കളർ ഉണ്ടാകുന്നതും ഇത്തരത്തിൽ സംബന്ധമായ പ്രശ്നങ്ങളെ സൂചിപ്പിക്കുന്നത്. അതുപോലെതന്നെ മൂത്രമൊഴിക്കുമ്പോൾ പതഞ്ഞു പോകുന്ന അവസ്ഥയും നടക്കുമ്പോൾ വളരെയധികം കിതപ്പ് അനുഭവപ്പെടുന്നതും. പോകാനും ഛർദി വിശപ്പില്ലായ്മ ഭക്ഷണത്തോടുള്ള മടുപ്പ് എന്നിവകിഡ്നി രോഗങ്ങളുടെ.
പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.കിഡ്നി രോഗങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം എന്നത് മുഖത്തും കാലുകളിലും ഉണ്ടാകുന്ന നീരായിരിക്കും.ഏറ്റവും സാധാരണയായി കൂടുതൽ സമയം നിൽക്കുമ്പോഴാണ് നേരിൽ കാണപ്പെടുന്നത്. ഇത് കിഡ്നിയിലൂടെ പ്രോട്ടീൻ ലീഗ് ചെയ്യുന്നതുമൂലം ഉണ്ടാകുന്ന പ്രശ്നമാണ്. മുഖത്തും കാലിലും കാണാവുന്ന പലപ്പോഴും കിഡ്നി അസുഖങ്ങളുടെ വളരെ നേരത്തെ കാണുന്ന ലക്ഷണങ്ങളാണ്അതിനോടൊപ്പം തന്നെ മൂത്രത്തിൽ കാണുന്ന ബ്ലഡിലെ ക്രിയാറ്റിന്റെ അളവ് നമുക്ക് ഉണ്ടാകുന്ന പ്രഷർ മൂന്നലക്ഷണങ്ങൾ ഒരുമിച്ചു വരികയാണെങ്കിൽ.
തീർച്ചയായും അത്പ്രധാനപ്പെട്ട ഒരു കിഡ്നിയുടെ രോഗലക്ഷണമാണ് ഇന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നതായിരിക്കും. അതുപോലെതന്നെ കൂടുതലായി കണ്ടുവരുന്ന പ്രമേഹം പ്രഷർ കിഡ്നിയുടെ രോഗങ്ങളിലേക്ക് നയിക്കുന്നത്. ഏകദേശം 80% കിഡ്നിക്ക് ഉണ്ടാകുന്ന തകരാറുകൾക്ക് കാരണം ഈ പറയുന്ന പ്രഷർ അല്ലെങ്കിൽ പ്രമേഹം എന്നിവ തന്നെയായിരിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.