തലമുറ പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയാണ് അമിതവണ്ണം എന്നത്. ഇതിന് പ്രധാനപ്പെട്ട കാരണമെന്നത് നമുക്കെല്ലാവർക്കും അറിയാവുന്ന ഒന്നുതന്നെയാണ് മാറിവരുന്ന ജീവിതശൈലിയും ക്രമം തെറ്റിയ ആഹാരരീതിയും വ്യായാമകുറവും ഒക്കെ തന്നെയാണ് ഇത്തരത്തിൽഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങൾ. അതുകൊണ്ട് ഉണ്ടാകുന്ന ഭക്ഷ്യ കൺട്രോൾഡ് ഡയബറ്റിസ് ഹൈപ്പോതൈറോഡേസം മാത്രമല്ല ക്യാൻസറിന്റെ വരെ ഇത് കാരണമായിത്തീരുന്നുണ്ട് എന്നാണ് പല പഠനങ്ങളും പറയുന്നത്. പോലെ തന്നെ വളരെയധികം വേറെ പ്രധാനപ്പെട്ട ഒരു കാര്യമാണ് പൂക്കളിന് ചുറ്റും ഉണ്ടാകുന്ന വണ്ണം.
എന്നത് ഇത് സ്ത്രീകളിൽ ആണെങ്കിൽ 80 സെന്റീമീറ്റർ മുകളിൽ വരാൻ പാടില്ല പുരുഷന്മാർക്ക് ആണെങ്കിൽ 90 സെന്റീമീറ്റർ മുകളിലാണെങ്കിൽ ജീവിതശൈലി അസുഖങ്ങളിലേക്ക് ഉള്ള ഒരു തുടക്കം എന്ന് പറയാൻ സാധിക്കും. അതെങ്ങനെ നമുക്ക് കുറയ്ക്കാൻ സാധിക്കും അതായത് ശരീരഭാരം നമുക്ക് എങ്ങനെ നല്ല രീതിയിൽ കുറക്കാൻ സാധിക്കും അതായത് ഡയറ്റും എക്സസൈസും ഒരുപോലെ പോയാൽ നമുക്ക് ഒരു ശരിയായ രീതിയിലുള്ള.
നമുക്ക് നേടിയെടുക്കുന്നതിന് സാധ്യമാകും. ചെറിയ രീതിയിലുള്ള ജീവിതശൈലിയാണ് നമുക്ക് ഇത്തരം കാര്യങ്ങളിൽ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിന് സാധ്യമാകുന്നത്. ഇതിനെ ടൈറ്റും എക്സസൈസും വളരെയധികം പ്രാധാന്യമുള്ള ഒന്നുതന്നെയാണ് ഇവർ രണ്ടും നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോയാൽ മാത്രമായിരിക്കും നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സാധിക്കുകയുള്ളൂ. ജീവിതശൈലിയിലുള്ള കൃത്യനിഷ്ഠ ഇതിന്.
വളരെയധികം അത്യന്താപേക്ഷികമായുള്ള കാര്യമാണ് ഏത് സമയത്ത് ഉറങ്ങുന്നു എന്നതെല്ലാം വളരെയധികം പ്രാധാന്യമുള്ള ഒന്നുതന്നെയായിരിക്കും.രാവിലെ ഒരു ആറുമണിക്ക് എഴുന്നേൽക്കുകയുംഅതുപോലെ ഒരു ചെറിയ ചൂടുവെള്ളം അല്പം കുടിച്ചു കൊണ്ട് വേണം നമ്മുടെ തുടങ്ങുന്നതിന് വേണം.അതിലേക്ക് അൽപം ലൈൻ ജ്യൂസ് ആഡ് ചെയ്തു കൊടുക്കുകയാണെങ്കിൽ ആരോഗ്യത്തിന് വളരെയധികം നല്ലതായിരിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.