ചെറിയ കുട്ടികൾ മുതൽ പ്രായമായവരെ അനുഭവിക്കുന്ന ഒരു സാധാരണ പ്രശ്നമാണ് മലബന്ധം. എന്നാൽ സാധാരണ ഈ മലബന്ധം വരുമ്പോൾ പലപ്പോഴും പലരും പുറത്ത് പറയാറില്ല. ഇതിനു വേണ്ടി വീട്ടിൽ തന്നെ ചില ഒറ്റമൂലികൾ പരീക്ഷിക്കാൻ അല്ലെങ്കിൽ മെഡിക്കൽ ഷോപ്പിൽ പോയി മരുന്നുകൾ വാങ്ങി കഴിക്കുന്നവരുമായിരിക്കും. എന്നാൽ മൂന്നു ദിവസത്തിലേറെ മലം പോകാതിരിക്കുകയും വയറു വീർക്കുക വയറിൽ അസ്വസ്ഥത അനുഭവപ്പെടുക മലം നല്ലതുപോലെ ടൈറ്റായി പോവുക.
മലദ്വാരത്തിൽ നിന്ന് ബ്ലീഡിങ് വളരെയധികം വേദന ഉണ്ടാക്കുക ഇങ്ങനെയുള്ള പ്രശ്നങ്ങൾ വരുമ്പോഴാണ്സാധാരണ മലബന്ധത്തിന് ട്രീറ്റ്മെന്റ് എടുക്കുന്നത്. എന്താണ് മലബന്ധം അത് വരുന്നതിനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം അതിനെ എങ്ങനെ മാറ്റിയെടുക്കാം. സാധാരണയായി മൂന്ന് ദിവസത്തിലേറെ മലം പോകുന്നില്ലെങ്കിൽ അല്ലെങ്കിൽ പോകുന്നത് വളരെയധികം ബുദ്ധിമുട്ട് ആയിട്ടാണ് എങ്കിൽ അപ്പോഴാണ് ഇതിനെ മലബന്ധം എന്നു പറയുന്നത്.ഇതിനുള്ള പ്രധാനപ്പെട്ട കാരണമെന്താണ് എന്ന് നോക്കാം.
ആവശ്യത്തിനു വെള്ളം കുടിക്കാത്തത് തന്നെയായിരിക്കും പ്രധാനപ്പെട്ട ആദ്യത്തെ കാരണം.സാധാരണ നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ വൻകുടലിൽ എത്തിയിട്ടാണ് ശരീരത്തിന് ആവശ്യമായ ജലാംശം വലിച്ചെടുക്കുന്നത്.അപ്പോൾ നമ്മുടെ ഭക്ഷണത്തിൽ വെള്ളത്തിന്റെ കുറവ് അനുഭവപ്പെടുകയാണെങ്കിൽ നമ്മുടെ മലം കൂടുതലായും ടൈറ്റ് ആവുകയും ഡ്രൈ ആയി മാറുകയും ചെയ്യും.
രണ്ടാമതായി പറയുന്നത് നാരുകളില്ലാത്ത ഫുഡ് കഴിക്കുന്നത് മൂലമാണ് തീരെ നാരുകൾ ഇല്ലാത്ത ഫുഡ് കഴിക്കുമ്പോൾ നമ്മുടെ ദഹനത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുകയും അത് മലബന്ധത്തിനെ കാരണമാവുകയും ചെയ്യുന്നു.മൂന്നാമതായി ചില ആളുകളിൽ മലം പോകണമെന്ന് തോന്നിയാലും പിടിച്ചു നിൽക്കുന്ന ശീലം ഉണ്ടായിരിക്കും. ഇതും മലബന്ധം എന്ന പ്രശ്നത്തിന് കാരണമാകുന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.