ഇത്തരം കാര്യങ്ങൾ ചെയ്താൽ ചാടിയ വയർ വളരെ പെട്ടെന്ന് തന്നെ കുറയ്ക്കാം.

അമിതവണ്ണം ഇന്ന് വളരെയധികം സർവ്വസാധാരണമായി മാറിയിരിക്കുന്ന ഒരു ആരോഗ്യപ്രശ്നം തന്നെയാണ്. കേരളത്തിലെ ഏതാണ്ട് 40% ത്തോളം ആളുകളിൽ ഇന്ന് അമിതവണ്ണം ഉള്ളവരാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അമിതവണ്ണം കുറയ്ക്കുന്നതിന് വേണ്ടി ആഹാരം നിയന്ത്രണം വ്യായാമം അത്യാവശ്യമാണ് എന്ന കാര്യം മിക്കവർക്കും അറിയാം ആ രണ്ടു കാര്യങ്ങൾ കൊണ്ട് തന്നെ പലരും തൂക്കം കുറയ്ക്കുന്നുണ്ട്. തൂക്കം കുറക്കുന്ന പലരുടെയും മറ്റൊരു പ്രശ്നമുണ്ട് അതായത് തൂക്കം.

   

കുറഞ്ഞെങ്കിലും അവരുടെ വയറ് കുറയുന്നില്ല എന്നതാണ് പ്രശ്നം അവരുടെ ബോഡി ഷേപ്പ് നല്ലതുപോലെ ലഭിക്കുന്നില്ല എന്നതാണ്. ബെല്ലി പഴയപോലെ തന്നെ നിൽക്കുന്നു. അവരുടെ വയറ് ചാടിയിരിക്കുന്നു എന്നതാണ്. അവരുടെ ആകാരഭംഗി തന്നെനഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്തുകയാണ് ചെയ്യുന്നത്. എന്തുകൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് നോക്കാം. പുരുഷന്മാരിലും സ്ത്രീകളിലും കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും വയറു ചാടുന്നത്.

പുരുഷന്മാരിൽ ഏതാണ്ട് 30% ആളുകളിൽ വയറു ചാടുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് സ്ത്രീകളിൽ ആകട്ടെഒത്തിരി കാരണങ്ങൾ കൊണ്ടും ഇത്തരത്തിലുള്ളസാഹചര്യങ്ങൾ ഉണ്ടാകുന്നത് അതായത് സ്ത്രീകളിൽ ഗർഭസമയത്ത് വയറു ചാടുന്നതിനുള്ള സാധ്യതയുണ്ട് മാത്രമല്ല ഇരട്ട കുഞ്ഞുങ്ങളെപ്രസവിക്കുമ്പോൾ ഗർഭപാത്രം വികസിക്കുന്നത് ആയിരിക്കും അതോടൊപ്പം അവരുടെ വയറും.

വളരെയധികം വികസിക്കുന്നതാണ്. വയറു തള്ളുന്നത് മൂലം സൗന്ദര്യ പ്രശ്നം മാത്രമല്ല ചില ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട് ഹെർണിയ ഉണ്ടാക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണം വയറിലെ പേശികൾക്ക് ഉണ്ടാകുന്ന ബല കുറവാണ്. ഹെർണിയ പുരുഷന്മാരെയും സ്ത്രീകളിലും ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *