ഇന്നത്തെ കാലത്ത് വളരെ അധികം ആളുകളിൽ കണ്ടിരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ് ഫാറ്റി ലിവർ ഏകദേശം 12,13 വയസ്സ് മുതലുള്ള കുട്ടികൾ മുതൽ ഏത് പ്രായക്കാരിൽ വേണമെങ്കിലും ഫെറ്റിൽ ഇവർ കാണപ്പെടുന്നത്. നമ്മുടെ ഇടയിൽ നിന്ന് 10 പേരെ എടുത്തുകഴിഞ്ഞാൽ അതിൽ മൂന്നുപേരിൽ നിർബന്ധമായും ഫാറ്റി ലിവർ കാണപ്പെടുന്നു എന്നാണ് പറയപ്പെടുന്നത്. ഇത്രയും കോമഡി കാണുന്ന ഒരു ജീവിതശൈലി രോഗമായതുകൊണ്ട് കുറച്ചു കൂടുതൽ മനസ്സിലാക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്.
നമ്മുടെ ശരീരത്തിൽ വലതുവശത്ത് വയറിനു മുകളിലെ വാരിയെല്ലിന്റെ താഴെ സ്ഥിതി ചെയ്യുന്ന ഒരു ഓർഗൻ ആണ്കരൾ നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് ഒരു ആരോഗ്യമുള്ള മനുഷ്യന്റെ ശരീര ഭാരത്തിന്റെ രണ്ടുശതമാനവും കരളിന്റെ തൂക്കം ആയിട്ടാണ് കണക്കാക്കുന്നത്. നമ്മുടെ ശരീരത്തിലെ ഭക്ഷണത്തെ ദഹിപ്പിക്കുന്നതിനുള്ള പിത്തരസം ഉല്പാദിപ്പിക്കുന്നത് കരളാണ്അതുപോലെ തന്നെ വൈറ്റമിൻസ് സ്റ്റോർ ചെയ്യുന്നതും .
ടോക്സിനുകളെ മെറ്റബോളി മാലിന്യങ്ങളെ പുറന്തള്ളുന്നതും കരൾഫംഗ്ഷൻ മൂലമാണ് അതുപോലെതന്നെ നമ്മുടെ ശരീരത്തിലെ കൊളസ്ട്രോൾ ഉൽപാദിപ്പിക്കുന്നതും ലിവറിന്റെ സഹായത്തോടെയാണ്.നമ്മുടെ കരളിൽ എന്തെങ്കിലും തരത്തിലുള്ള ഇൻഫെക്ഷനുകൾ വന്നു കഴിഞ്ഞാൽ ആ ഇൻഫർ ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രമിക്കുന്നതാണ് മിക്ക രോഗങ്ങളും ലക്ഷണങ്ങൾ കൂടാതെ തന്നെ സ്വയം ചികിത്സിക്കുകയും ചെയ്യും .
അതുപോലെതന്നെ നമ്മുടെ ലിവറിൽ അസുഖം വന്നു പകുതി മുറിച്ചു മാറ്റിയാലും അതിനെ സ്വന്തമായി പ്രോഗ്രസ്സ് ചെയ്ത വർക്ക് ചെയ്യുന്നതിനുള്ള കഴിവുണ്ട് അതുകൊണ്ടുതന്നെയാണ് ലിവർട്രാൻസ്പ്ലാന്റേഷൻ സുഖകരമായി നടത്തുന്നതും.എന്താണ് ഫാറ്റ് ലിവർ എന്നതിനെക്കുറിച്ച് നമ്മുടെ ലിവറിന്റെ കോശങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെയാണ് ഫ്രാൻസിലിവർ എന്ന അവസ്ഥ ചെറിയതോതിൽ ഉള്ള കൊഴുപ്പ് അടിഞ്ഞുകൂടുന്നത് സാധാരണമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.