ഇത്തരം രോഗലക്ഷണങ്ങൾ കാൻസറിന്റെ ലക്ഷണങ്ങൾ ആകാം.

നടുവേദന പലരെയും അലട്ടുന്ന പ്രശ്നമാണ് പ്രത്യേകിച്ചും ഇപ്പോഴത്തെ കാലത്ത് കമ്പ്യൂട്ടറിന് മുന്നിലിരുന്ന് ജോലി ചെയ്യുമ്പോൾ. നടുവേദനയ്ക്ക് പൊതുവേ ഇരിക്കുന്നതും മറ്റുമാണ് കാരണങ്ങളായി പറയാറ്. എന്നാൽ ഇതു മാത്രമല്ല പല രോഗ സൂചനകൾ കൂടിയാണ് നടുവേദന. നടുവിന് ഉണ്ടാകുന്ന വേദനയ്ക്ക് കാരണങ്ങൾ പലതുണ്ടാകാം. ചില അവയവങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ പോലും ഇതിനെ കാരണമാകാം. ഇത് അത്ര നിസ്സാരമായി തള്ളിക്കളയാനും ആകില്ല. ക്യാൻസർ.

കിഡ്നി പ്രശ്നങ്ങൾ എന്നിവയുടെ സൂചന കൂടിയാണ് നടുവേദന. ഇതിനെക്കുറിച്ച് കൂടുതലായി നമുക്ക് മനസ്സിലാക്കാം. ലംബാർ ഓസ്ട്രിയോ ആർപ്പ്രസ് എന്നൊരു അവസ്ഥയാണ് നടുവേദനയ്ക്കുള്ള ഒരു കാരണം. നടുഭാഗത്തെ ഡിസ്ക്കിലെ ബാധിക്കുന്ന ഒന്ന് വേദനയും ചിലപ്പോൾ മരവിപ്പും ചിലപ്പോൾ ചലിക്കാൻ തന്നെയുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകും. പ്രായം വരുമ്പോൾ സ്വാഭാവികമായും ഉണ്ടാകുന്ന തേയ്മാനം കാരണവും അപകടങ്ങൾ കാരണവും ഇതുണ്ടാകും.

നടുഭാഗത്തെ മസിലുകൾക്ക് ഉണ്ടാകുന്ന വേദന നടുവേദനയ്ക്കുള്ള മറ്റൊരു പ്രധാന കാരണമാണ്. സ്ത്രീകൾക്ക് നടുവേദന പലപ്പോഴും ഉണ്ടാകാറുണ്ട് ആർത്തവ സമയത്ത് ഇത് സാധാരണമാണ് ഇതിനുപുറമെ എൻട്രോമെട്രിയസിസ് അണുബാധകൾ എന്നിവയെല്ലാം സ്ത്രീകളിൽ നടുവേദനയ്ക്കുള്ള കാരണങ്ങൾ ആകാറുണ്ട്. ദഹനേന്ദ്രിയത്തെ ബാധിക്കുന്ന രോഗങ്ങളുടെ ലക്ഷണം കൂടിയാണ് നടുവേദന. വയറിന്റെ ആരോഗ്യം തകരാറിലാകുമ്പോൾ പലപ്പോഴും നടുവേദന ഉണ്ടാകുന്നതും സാധാരണയാണ്. അൾസർ പെയിൻ മലബന്ധം തുടങ്ങിയ എല്ലാം നടുവേദനയ്ക്കുള്ള കാരണങ്ങളാണ്.

കിഡ്നി രോഗങ്ങളുടെ സൂചന കൂടിയാണ് നടുവേദന എന്ന് പറയാം. പ്രത്യേകിച്ച് ഇടുപ്പ് വേദന നട്ടെല്ലിന് കീഴെയുള്ള വേദന ഇത് കിഡ്നി പ്രശ്നങ്ങൾക്ക് എപ്പോഴും കാണിക്കുന്ന സൂചനകളാണ്. മസിലുകൾക്കുണ്ടാകുന്ന ബലക്കുറവും നടുവേദനയ്ക്കുള്ള ഒരു കാരണമാണ്. ശാരീരിക അധ്വാനം പോഷകക്കുറവ് അനാരോഗ്യകരമായ ജീവിതരീതികൾ എന്നിവ നടുവേദനയ്ക്ക് കാരണങ്ങൾ ആകാറുണ്ട്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *