സ്വയം വളർന്നുവരുവാൻ കഴിവുള്ള അതുപോലെ സ്വയം റിപ്പയർ ചെയ്യാൻ കഴിവുള്ള നമ്മുടെ ശരീരത്തിലെ ഒരേയൊരു അവയവമാണ് കരം നമ്മുടെ ആരോഗ്യത്തിനും ഭക്ഷണത്തിന്റെയും ശരിയായ ദഹനത്തിനും രോഗപ്രതിരോധ ശേഷികുമെല്ലാം കരളിന്റെ പ്രാധാന്യം വളരെയധികം വലുതാണ്.കരടിന്റെ ആരോഗ്യത്തിന് എന്തെങ്കിലും ചെറിയ കുഴപ്പമുണ്ടെങ്കിൽ പോലും ഇത്തരം രോഗങ്ങൾ എളുപ്പത്തിൽ ജീവനെ ഭീഷണി ആവുകയും ചെയ്യും അതേസമയം കരൾ രോഗങ്ങൾ പലപ്പോഴും തിരിച്ചറിയപ്പെടാറില്ല എന്നതും സത്യാവസ്ഥയാണ് മറ്റെന്തെങ്കിലും രോഗവുമായി ബന്ധപ്പെട്ട് നടത്തുന്ന പരിശോധനയിലാണ്.
സാധാരണ കരൾ രോഗങ്ങളെ തിരിച്ചറിയപ്പെടുന്നത്. ഒത്തിരി ആളുകളിൽ വളരെയധികം കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും കരൾ വീക്ക് അഥവാ ഫാറ്റി ലിവർ നമ്മുടെ നാട്ടിൽ സാധാരണയായി അസുഖമായി മാറിയിരിക്കുന്നു ഇത് കരളിൽ കൂടി കോശങ്ങൾക്ക് ഉണ്ടാകുന്ന അവസ്ഥയാണിത് വികസിക്കുകയും ചെയ്യുന്ന അവസ്ഥയാണ് കരൾ വീക്കം എന്ന് പറയുന്നത് വേഗത്തിൽ കണ്ടെത്തി ചികിത്സ തേടുന്നതാണ് കൂടുതൽ നല്ലത്.
പല കാരണങ്ങൾ കൊണ്ടും കരൾ വീക്കം ഉണ്ടാകുന്നതിന് സാധ്യത കൂടുതലാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു പ്രധാന പ്രശ്നം എന്നത് മദ്യപാനം തന്നെയായിരിക്കും കാലങ്ങളായുള്ള അമിത മദ്യപാനം കരളിന്റെ ആരോഗ്യത്തെ ഇല്ലാതാക്കി കര ഉണ്ടാക്കുന്നതിനെ കാരണം ആകുന്നു കുടുംബ പാരമ്പര്യത്തിലൂടെയും കരൾ വീക്കം ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ് അതുപോലെ തന്നെ നോൺ ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ്.
എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. മഞ്ഞപ്പിത്തം പോലെ കരളിനെ നേരിട്ട് ബാധിക്കുന്ന രോഗം മൂർച്ഛിക്കുന്നതും ലിവർ സിറോസിസ് കാരണമാകുകയും ചെയ്യും ആധുനികകാലത്ത് ഭക്ഷണ ശൈലിയിൽ വന്ന മാറ്റങ്ങളും കാലങ്ങളായി മറ്റെന്തെങ്കിലും അസുഖങ്ങൾ കഴിക്കുന്ന മരുന്നുകളുടെ പാർശ്വഫലമായി കരമുണ്ടാകുന്നതിനെ സാധ്യതയുണ്ട് അമിതവണ്ണവും കരളിന്റെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്ന ഒന്നുതന്നെയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക…