നമ്മുടെ വീടിന്റെ അടുക്കള എന്ന് പറയുന്നത് സർവ്വദേവത സങ്കല്പം കുടികൊള്ളുന്ന ഇടമാണ് വായുദേവനും അഗ്നിദേവനും ലക്ഷ്മിദേവിയും അന്നപൂർണേശ്വരി ദേവിയുമൊക്കെ കുടികൊള്ളുന്ന ഏറ്റവും പവിത്രമായി സൂക്ഷിക്കേണ്ട ഒരു പൂജാമുറിയോളം തന്നെ പ്രാധാന്യം അർഹിക്കുന്ന ഒരിടമാണ് വീടിന്റെ അടുക്കള എന്ന് പറയുന്നത്. ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത് രണ്ട് കാര്യങ്ങളാണ് ഒന്ന് എന്ന് പറയുന്നത് നമ്മുടെ വീട്ടിൽ അടുക്കളയിലേക്ക് പ്രവേശിക്കും.
മുമ്പ് എല്ലാദിവസവും രാവിലെ ആരാണോ അടുക്കള കൈകാര്യം ചെയ്യുന്നത് സ്ത്രീകൾ രാവിലെ അടുക്കളയിലേക്ക് പ്രവേശിക്കുന്ന സമയത്ത് ഞാൻ ഈ പറയുന്ന ഈ ഒരൊറ്റ വരി മന്ത്രം ഒന്ന് മനസ്സിൽ ചൊല്ലിയിട്ട് പ്രാർത്ഥിച്ചിട്ട് വേണം കയറാൻ എന്നുള്ളതാണ്. രണ്ടാമത്തെ കാര്യം നമ്മൾ അടുക്കളയിലേക്ക് പ്രവേശിക്കുന്ന സമയത്ത് ഞാൻ ഇന്നിവിടെ പറയുന്ന ഏകദേശം ആറോളം കാര്യങ്ങൾ അത് ഒരിക്കലും നിങ്ങൾ കണികാണാൻ പാടില്ല അല്ലെങ്കിൽ അടുക്കളയിലേക്ക് പ്രവേശിക്കുന്ന ഒരു സ്ത്രീ ആറു വസ്തുക്കൾ കണ്ടു കൊണ്ടായിരിക്കരുത് ഒരു ദിവസം തുടങ്ങുന്നത് എന്നാണ്.
ഈ വസ്തുക്കൾ കണ്ടുകൊണ്ട് തുടങ്ങിക്കഴിഞ്ഞാൽ നമ്മളുടെ ജീവിതത്തിൽ നിന്ന് ദാരിദ്ര്യവും കഷ്ടപ്പാടും ദുരിതവും വിട്ടൊഴിയില്ല എന്നുള്ളതാണ്. ഏതൊക്കെയാണ് വസ്തുക്കൾ എന്നുള്ളതാണ് മറ്റൊരു കാര്യം നമ്മൾ ഇന്ന് പരിശോധിക്കുവാൻ പോകുന്നത്.ആദ്യമായിട്ട് എല്ലാ അമ്മമാരോടും അതുപോലെതന്നെ സ്ത്രീകളോടും അടുക്കള കൈകാര്യം ചെയ്യുന്നവരോടും പറഞ്ഞു കൊള്ളട്ടെ.
അന്നപൂർണേശ്വരി ദേവി വസിക്കുന്ന ദേവിയെ വന്ദിച്ചുകൊണ്ട് തുടങ്ങുന്ന ഒരു അടുക്കളയായിരിക്കും എല്ലാ രീതിയിലും ഐശ്വര്യം പ്രദാനം ചെയ്യുന്നത് എന്ന് പറയുന്നത്. എല്ലാദിവസവും രാവിലെ ഉറക്കം എഴുന്നേറ്റ് അടുക്കളയിൽ പ്രവേശിക്കുന്നതിനു മുമ്പായിട്ട് ഞാൻ ഈ പറയുന്ന മന്ത്രം ഒന്ന് മനസ്സിൽ ഒരു മൂന്ന് പ്രാവശ്യം എല്ലാവരും ചൊല്ലിയിട്ട് വേണം അടുക്കളയിലേക്ക് പ്രവേശിക്കാൻ എന്നുള്ളതാണ് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവൻ കാണുക.