കരൾ ആരോഗ്യ മെച്ചപ്പെടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

ശരീരത്തിന്റെ 500ലധികം സുപ്രധാന പ്രവർത്തനങ്ങൾ നിർവഹിക്കുന്ന ഒരു അവയവമാണ് കരൾ പ്രോട്ടീൻ സിന്തസിസ് മുതൽ കൊഴുപ്പ് ഉപാപചയമാക്കൽ വരെ ചെയ്യുന്ന കരൾ വിവിധ ജൈവ രാസപ്രവർത്തനങ്ങളുടെ കേന്ദ്രമാണ്. അതിലെ ഭീഷ വിമുക്തമാക്കൽ പ്രക്രിയ ആരംഭിക്കുന്നത് കരളിലാണ് ഇവിടെയാണ് വിറ്റാമിനുകളും ധാതുക്കളും സൂക്ഷിക്കുന്നത് ശരീരത്തിന്റെ പ്രവർത്തനത്തിന് കരൾ വളരെയധികം പ്രധാനമാണ്. എന്നാൽ നമ്മൾ ചെയ്യുന്ന പല പ്രവർത്തനങ്ങളും അതിനെ ദോഷകരമായി ബാധിച്ചേക്കാം.

നമ്മൾ കഴിക്കുന്ന ഭക്ഷണം കുടിക്കുന്ന പാനീയങ്ങൾ പിന്തുടരുന്ന ശീലങ്ങൾ എന്നിവ കരളിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്നു അത്തരം ചില ശീലങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് മനസ്സിലാക്കാം. നമ്മുടെ ശരീരത്തെ ഭീഷണി മുക്തമാക്കാൻ വെള്ളം സഹായിക്കുന്നു മനുഷ്യശരീരം 78% വെള്ളത്താൽ നിർമ്മിക്കപ്പെട്ടിരിക്കുന്നതിനാൽ നിർജനീകരണം ശരീരത്തെ ബാധിക്കുന്നുm കരളിനെ കാര്യക്ഷമത നിലനിർത്താൻ ആവശ്യമായ അളവിൽ ജലാംശം ആവശ്യമാണ്.

ആവശ്യമുള്ള അളവിൽ കുറവ് വെള്ളം മാത്രമേ നിങ്ങൾ കുടിക്കുന്നുള്ളൂ എങ്കിൽ അത് കരളിന്റെ പ്രശ്നങ്ങളിലേക്ക് നയിക്കും. വെള്ളം കുടിക്കുന്നത് കരളിനെ കൂടുതൽ കരുത്തോടെ നിലനിർത്താൻ സഹായിക്കുന്നു. മെർജലീകരണം പല കരൾ രോഗങ്ങൾക്ക് ഉള്ള സാധ്യത വർദ്ധിപ്പിക്കുന്നതാണ് ഓരോ ശരീരവും മദ്യത്തിനോട് പ്രതികരിക്കുന്നത് വ്യത്യസ്ത പരിധിയിലാണ്.

ഒരാൾക്ക് പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ ചിലപ്പോൾ മറ്റൊരാളിൽ അത് പ്രതികരണം ഉണ്ടാക്കി എന്ന് വരില്ല. ഇതെല്ലാം നിങ്ങളുടെ കരളിന്റെ ആരോഗ്യത്തെ ആശ്രയിച്ചിരിക്കും. മദ്യപാനം ഏറ്റവുമധികം ബാധിക്കുന്നത് കരളിനെയാണ് അമിതമായ വീക്കം ഫിറോസിസിനും കരൾ രോഗങ്ങൾക്കും കാരണമാകും. മിതമായ അളവിൽ മാത്രം മദ്യം കഴിക്കുക അല്ലെങ്കിൽ മദ്യം താഴെ ഉപേക്ഷിക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *