മനുഷ്യരുടെ ജീവിതത്തിൽ പെട്ടെന്നുള്ള അസുഖങ്ങൾ വരുന്നതെല്ലാം സ്വാഭാവികമാണ് അത്തരത്തിൽ വളരെ പെട്ടെന്ന് തന്നെ വരാവുന്ന ഒന്നാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. പലപ്പോഴും എങ്ങനെയാണ് ഇത് തരണം ചെയ്യുകവളരെ അധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയായിരിക്കും.ആഘാതം സംഭവിച്ചാൽ ആശുപത്രിയിൽ ഉടനെ തന്നെ എത്തിക്കേണ്ടതാണ്. ആശുപത്രി തീയൽ എന്തൊക്കെ പരിശോധനകൾ ആണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കിയാൽ ആശുപത്രിയിൽ എത്തിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻ സാധിക്കും എന്നാണ്തീരുമാനമെടുക്കുന്നതിനും എല്ലാവർക്കും സാധിക്കുന്നതായിരിക്കും.
പലപ്പോഴും പല രോഗികളും ബന്ധുക്കളും ചോദിക്കുന്ന ചോദ്യമാണ്കുറച്ചൊന്നു വെയിറ്റ് ചെയ്തതിനുശേഷം ടെസ്റ്റ് ചെയ്താൽ പോരേ ഇന്ന് അല്ലെങ്കിൽ എന്തെങ്കിലും മാറ്റം വരുന്നുണ്ടോ എന്ന്. എന്നാൽ ഇതിന്റെ ഉത്തരം എന്ന് പറയുന്നത് പോരാ ഇത് വളരെ പെട്ടെന്ന് തന്നെ ചെയ്യേണ്ടതാണ്. പലപ്പോഴും വളരെയധികം ചെലവ് കൂടിയതായിരിക്കും ഓരോ ട്രീറ്റ്മെന്റ് എന്നതും. പക്ഷേ മസ്തിഷ്കാഘാതത്തെ സംബന്ധിച്ചിടത്തോളം ഓരോ മിനിറ്റും.
മസ്തിഷ്ക അഗാധം ഗദമത സ്ട്രോക്ക് സംഭവിച്ചതിനുശേഷം ഓരോ മിനിറ്റ് നഷ്ടപ്പെടുമ്പോൾ തലച്ചോറിലെ ലക്ഷക്കണക്കിന് കോശങ്ങളാണ് നശിച്ചു പോകുന്നത് അതിനാൽ എത്രയും പെട്ടെന്ന് അടിയന്തരമായി തന്നെ വേണ്ട പരിശോധനകൾ നടത്തി അനുയോജ്യമായ ചികിത്സ നൽകി ഈ തടസ്സപ്പെട്ട ആരൊക്കെയോ തിരികെ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്.
പ്രധാനമായും ഒരു സ്ട്രോക്ക് പേഷ്യന്റ് ആശുപത്രിയിൽ വന്നാൽ കാഷ്വാലിറ്റിയിൽ ആണ് രോഗി വരുന്നത്. ആദ്യം പറയുന്നത് പരിശോധന മിക്കവാറും ഒരു സിടി സ്കാൻ പരിശോധനയാണ്. അതായത് തലച്ചോറിൽ എന്തൊക്കെ പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട് എന്ന് പരിശോധനയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.