ശരീരം തടി കുറഞ്ഞ നല്ലതുപോലെ ഷേപ്പ് ആകുന്നതിനും അതോടൊപ്പം തന്നെ ശരീരത്തിന്റെയും എല്ലിന്റെയും ആരോഗ്യവും ഊർജ്ജവും ഹൃദയത്തിന് ആരോഗ്യം വർദ്ധിപ്പിക്കാൻസഹായിക്കുന്ന ഒരു അടിപൊളി പാനീയമാണ്.ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ശരീരത്തിലെ തടി മറക്കല്ലേ കൊഴുപ്പും കുറച്ച് നല്ല ഷേപ്പ് ലഭിക്കുന്നതിനും ഹൃദയത്തിന് ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നമൂന്ന് ചേരുവകൾ ഉപയോഗിച്ചാണ് ഈ പാനീയം തയ്യാറാക്കി എടുക്കുന്നത് ഇത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. ഇതിന് ആദ്യത്തെ ഘടകം എന്ന് പറയുന്നത് ജിയാസിഡ് ആണ്.
ഷിയാസിയുടെ ഒരു സൂപ്പർ ഫുഡ് കാറ്റഗറിയിൽ പെട്ട ഒന്നാണ് ഇതൊരു ചെടിയുടെ അരിയാണ്. ഇത് വളരെ കാലങ്ങളായി യൂറോപ്യൻ രാജ്യങ്ങളിൽ ഉപയോഗിച്ചുവരുന്ന ഒരു സീടാണ്ഇത് നമ്മുടെ നാട്ടിൽ ലഭ്യമായി തുടങ്ങിയത് കുറച്ചു നാളുകളായിട്ടുള്ളൂ.ഈ ജിഹാസിയുടെ കഴിച്ചുകഴിഞ്ഞാൽ വിശപ്പ് കുറയുന്നത് ആയിരിക്കും നല്ല എനർജി ലഭിക്കുന്നതുമാണ്. ഇത് രണ്ട് ടീസ്പൂൺ കഴിച്ചതിനുശേഷം ബ്രേക്ക് ഫാസ്റ്റ് കഴിച്ചില്ലെങ്കിൽ പോലും.
ക്ഷീണം അനുഭവപ്പെടുന്നതല്ല വളരെയധികം ന്യൂട്രിയൻസ് അടങ്ങിയിട്ടുള്ള നല്ലൊരു ഫുഡ് ആണ് ഷിയാസീഡ്. ഇതിൽ ധാരാളമായി ആന്റി ഓക്സിഡന്റ് ഫൈബർ ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ പ്രോട്ടീൻ മിനറൽസ് വൈറ്റമിൻസ് സിംഗ്മഗ്നീഷ്യം ഫോസ്ഫറസ് കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്.ശരീരത്തിന് നല്ല ആരോഗ്യം ഉണ്ടാകുന്നതിനും മസിൽ ഡെവലപ്പ് ചെയ്യുന്നതിനും ഇത് വളരെയധികം സഹായിക്കും.
ഇത് തടി കുറയ്ക്കുന്നതിനെ സഹായിക്കുന്നതാണ്.മാത്രമല്ല നമ്മുടെ സ്കിന്നിൽ ഉണ്ടാകുന്ന ചുളിവുകൾ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നതാണ്.ശരീരത്തിലെ ടോക്സിനുകൾ റിമൂവ് ചെയ്യുന്നതിനെ വളരെയധികം സഹായിക്കും ഇതിൽ ധാരാളമായി ഫൈബർ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് ഷുഗർ കൺട്രോൾ ചെയ്യുന്നതിന് വളരെയധികം സഹായിക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.